മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത…
മലപ്പുറം: മലബാറിലെ 7 ജില്ലകളിലെ 30,000 ത്തോളം വരുന്ന പ്ലസ് വൺ വിദ്യാർത്ഥികൾ തുടർപഠനത്തിന് സാധിക്കാത്ത അവസ്ഥയിലാണ്. മലപ്പുറം ജില്ലയിലെ 13,654 ഓളം വരുന്ന പ്ലസ് വൺ വിദ്യാര്‍ഥികള്‍ക്ക് ഇനി അവശേഷിക്കുന്നത് നാല് മെറിറ്റ് സീറ്റുകള്‍ മാത്രം.…