കൊല്ലത്ത് പട്ടാപ്പകല്‍ മോഷണം; റിട്ട. അദ്ധ്യാപികയെ ബന്ദിയാക്കി ഏഴ് പവന്‍ സ്വര്‍ണവും 7000 രൂപയും…
കൊല്ലം: കടയ്ക്കലില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടമ്മയെ ആക്രമിച്ച് ഏഴ് പവൻ സ്വര്‍ണവും 7000 രൂപയും കവര്‍ന്നു. 77കാരിയായ വിരമിച്ച അദ്ധ്യാപിക ഓമനയാണ് മോഷണത്തിനും ആക്രമണത്തിനും ഇരയായത്.
കടയ്ക്കല്‍ പൊലീസ് സ്റ്റേഷന് അടുത്തുള്ള ഇവരുടെ…