പത്മനാഭപുരം കൊട്ടാരം ജീവനക്കാര്‍ :പണിമുടക്കില്‍
തക്കല :പത്മനാഭപുരം കൊട്ടാരത്തിലെ കരാർ ജീവനക്കാർ പണിമുടക്കിയതിനെ തുടർന്ന് കൊട്ടാരത്തിന്റെ പ്രവർത്തനം ഇന്നലെ തടസ്സപ്പെട്ടു.
ഇവര്‍ക്ക് കഴിഞ്ഞ 6 മാസമായി ശമ്ബളം ലഭിക്കുന്നില്ലെന്ന് പറയുന്നു.
ജീവനക്കാര്‍ കൊട്ടാരത്തിന്റെ പ്രധാന കവാടത്തില്‍ ധര്‍ണ…