Browsing Tag

Traffic control#tomorrow#kazhakuttam#kovalam#byepass#

നാളെ കഴക്കൂട്ടം – കോവളം ബൈപ്പാസിൽ ഗതാഗത നിയന്ത്രണം.

തിരുവനന്തപുരം: നാളെ കഴക്കൂട്ടം – കോവളം ബൈപ്പാസിൽ ഗതാഗത നിയന്ത്രണം. കോവളം മുതൽ ശംഖുമുഖം എയർപോർട്ട് ജംഗ്ഷൻ വരെ നടക്കുന്ന കോവളം മാരത്തോൺ മത്സരവുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം കൊണ്ടുവരുന്നു. കോവളം മുതൽ ചാക്ക ജംഗ്ഷൻ വരെയും, ചാക്ക മുതൽ ശംഖുമുഖം…