തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് പുറത്ത് ചാടി, അക്രമ സ്വഭാവമുള്ളത്, ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്.
അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുതുതായി എത്തിച്ച മൃഗങ്ങളെ…