തെരുവ്  നായ്  ഓടിച്ച്  മാൻ സുൽത്താൻബത്തേരിയിൽ ദേശീയപാത മുറിച്ചുകടന്ന് രക്ഷപ്പെട്ട് ഓടുന്ന രംഗം….

വയനാട് :   തെരുവ്  നായ്  ഓടിച്ച്  മാൻ സുൽത്താൻബത്തേരിയിൽ ദേശീയപാത മുറിച്ചുകടന്ന് രക്ഷപ്പെട്ട് ഓടുന്ന രംഗം….

ചുങ്കംപള്ളിയുടെ ഖബർസ്ഥാനയിൽ നിന്ന് ചാടിയമാൻ ഓട്ടോറിക്ഷയിൽ ഇടിച്ചെങ്കിലും പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ഓട്ടോറിക്ഷ ഡ്രൈവർ മഞ്ചാടുന്നത്ത്കണ്ട് വേഗതകുറയ്ക്കുകയും പെട്ടന്ന് നിറുത്തുകയും ചെയ്തതോടെയുമാണ് മാൻരക്ഷപ്പെട്ടത്. തുടർന്ന് എതിർവശത്തെ പോക്കറ്റ് റോഡിലൂടെ ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനത്തിലുണ്ടായിരുന്ന ഹൈറസുൽത്താനാണ് മാഞ്ചാടുന്ന രംഗം ചിത്രീകരിച്ചത്.