കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ

 

തൃശൂർ മെഡിക്കൽ കോളേജിലെ ഓർത്തോ വിഭാഗം ഡോ.ഷെറിൻ ഐസക് ആണ് വിജിലൻസ് പിടിയിലായത്.

അപകടത്തിൽ പരിക്കേറ്റ യുവതിയുടെ ശസ്ത്രക്രിയകയാണ് പണം വാങ്ങിയത്.

3000 രൂപ കൈക്കൂലി വാങ്ങി.

പാലക്കാട് സ്വദേശിയുടെ പരാതിയിൽ ആണ് ഡോക്ടറെ പിടികൂടിയത്