വാടകക്കെടുത്ത കാര്‍ പണയം വെച്ച്‌ തട്ടിപ്പ്; ഒരാള്‍ അറസ്റ്റില്‍

വാടകക്കെടുത്ത കാര്‍ പണയം വെച്ച്‌ തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. അഴീക്കോട് തോട്ടുങ്ങല്‍ വീട്ടില്‍ അബ്ദുല്‍ റഷിനെയാണ് (24) കൊടുങ്ങല്ലൂര്‍ ഇൻസ്‌പെക്ടര്‍ ഇ.ആര്‍.

ബൈജുവും സംഘവും അറസ്റ്റ് ചെയ്‌തത്‌.

വാടകക്കെടുത്ത കാര്‍ വയനാട് സ്വദേശിക്കാണ് പണയം വെച്ചതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ മറ്റൊരാള്‍ക്ക് കൈമാറിയതായും സൂചനയുണ്ട്.