ആലപ്പുഴ ആര്യാട് ഷോക്കേറ്റ് യുവാവ് മരിച്ചു

ആലപ്പുഴ: ആര്യാട് കോമച്ചാം വെളി ജോബി തോമസ് (37) ആണ് മരിച്ചത് .വൈദ്യുതി നിലച്ചത് നോക്കാൻ വീടിന് പുറത്തേക്കിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പു കമ്പിയിൽ നിന്ന്  ഷോക്കേൽക്കുകയായിരുന്നു. വീടിനു ചുറ്റും വെളളമുണ്ടായിരുന്നു