ഇടുക്കി മൂന്നാർ മറയുർ റുട്ടിൽ പടയപ്പ ഇറങ്ങി

ഇടുക്കി മൂന്നാർ മറയുർ റുട്ടിൽ ചട്ടമുന്നാർ എസ്റ്റേറ്റിൽ പടയപ്പയിറങ്ങി രാത്രി 11 മണിയോടെയാണ് പടയപ്പ മേഖലയിൽ ഇറങ്ങി കൃഷി നാശം വരത്തിയത്