ഭൂമി ഇടപാടിൽ DGP-യ്ക്ക് വീഴ്ചയില്ല’: സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

ഭൂമി ഇടപാടിൽ DGP-യ്ക്ക് വീഴ്ചയില്ല എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വിൽപ്പന കരാറിൽ നിന്ന് പിന്നോക്കം പോയത് ഉമർ ശരീഫാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂമി ഇടപാടിൽ DGP-യ്ക്ക് വീഴ്ചയില്ല എന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. വിൽപ്പന കരാറിൽ നിന്ന് പിന്നോക്കം പോയത് ഉമർ ശരീഫാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭൂമി വാങ്ങുന്നത്ത് നഷ്ടമെന്ന് കണ്ട അഡ്വാൻസ് തിരിച്ചക്ക് ആവശ്യപ്പെട്ടു.എന്നാൽ ഇതിനു ഡിജിപി വഴങ്ങിയിലല്ലയെന്നും വില്പനകരാർ രജിസ്റ്റർ ചെയ്തിട്ടില്ലായെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ ആരോപിക്കുന്നു.

സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ അന്വേഷണമനുസരിച്ച് ഭൂമിയിടപാട് കേസിൽ ഡിജിപിയ്ക്ക് അപാകതയില്ല എന്ന കണ്ടത്തലാണ്.

നേരെത്തെ മുഖ്യമന്ത്രിയ്ക്ക് അടക്കം ഒമർ ശരീഫ് പരാതി നൽകിയിരുന്നു.൦ ഭൂമിക്കു ബാധ്യതയുണ്ടെന്ന് കണ്ടെത്തിയെന്നും അദ്ദേഹം പറയുന്നു.