ഞായറാഴ്ച മുതല്‍ കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍: സംഭവം അഴിയൂരില്‍

 

കോഴിക്കോട് :  ഇന്ന്രാ  രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ വീട്ടമ്മയെ കാണാനില്ലെന്ന് ചോമ്ബാല പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, നടത്തിയ തിരച്ചിലില്‍ ആണ് എരിക്കിൻ ചാലിലെ കുടുംബ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.ഴിക്കോട്: കോഴിക്കോട് അഴിയൂരില്‍ വീട്ടമ്മയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുഞ്ഞപ്പള്ളി തൈക്കണ്ടിയില്‍ ജലാലുദ്ദീന്റെ ഭാര്യ സറീന (40) യെ ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്ന് രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ വീട്ടമ്മയെ കാണാനില്ലെന്ന് ചോമ്ബാല പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, നടത്തിയ തിരച്ചിലില്‍ ആണ് എരിക്കിൻ ചാലിലെ കുടുംബ വീട്ടിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പൊലീസ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.