താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

കൂത്തു പറമ്പ് : താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍

കൂത്തുപറമ്ബ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണ സ്വദേശി കൊച്ചുകണ്ടത്തില്‍ ഡാനിയേലിനെയാണ് (47) അറസ്റ്റ് ചെയ്തത്. കൂത്തുപറമ്ബ് ഇൻസ്പെക്ടര്‍ ശ്രീഹരിയും സംഘവും ആണ് അറസ്റ്റ് ചെയ്തത്.