തെലങ്കാനയിലെ കിറ്റക്സിന്റെ ആദ്യ ഫാക്ടറിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. രാജ്യത്തെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ പാര്‍ക്കാണിത്. ഉദ്ഘാടനം സെപ്റ്റംബറില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍വഹിക്കും. സംസ്ഥാനത്തെ 50000-ത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക.1350 ഏക്കറിലായാണ് വ്യവസായ പാര്‍ക്ക് ഒരുങ്ങുന്നത്. പുതിയ വ്യാവസായിക പാര്‍ക്കിലൂടെ രാജ്യത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
ഉദ്ഘാടനം സെപ്റ്റംബറില്‍ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു നിര്‍വഹിക്കും. സംസ്ഥാനത്തെ 50000-ത്തോളം പേര്‍ക്കാണ് തൊഴില്‍ ലഭിക്കുക.1350 ഏക്കറിലായാണ് വ്യവസായ പാര്‍ക്ക് ഒരുങ്ങുന്നത്. പുതിയ വ്യാവസായിക പാര്‍ക്കിലൂടെ രാജ്യത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടാകാൻ പോകുന്നതെന്ന് കിറ്റക്സ് എം ഡി സാബു ജേക്കബ് മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.