Browsing Tag
#congress #congress party #india #kerala
യുഡിഎഫ് വന്നാലും ഒന്നും സംഭവിക്കില്ല
തല്ലിയ പോലീസ്ഏമാൻ ഡി.ജി.പിയാകും
ചരിത്രം ഇതാണ് പറയുന്നത്.
പ്രതിപക്ഷത്തെ അടയാളപ്പെടുത്തിയ എട്ടാം സഭാ സമ്മേളനം.
മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി ബലിയാടായ സ്പീക്കറായി എൻ ശംസീർ ഈ സഭാ കാലയളവിൽ ചരിത്രത്തിൽ രേഖപ്പെടുത്തി.
പ്രശ്നം ബ്രഹ്മപുരം തന്നെയാണ്.
പരിസ്ഥിതിവകുപ്പിന്റെയും മലിനീകരണം നിയന്ത്രണ വകുപ്പിന്റെയും ഉത്തരവാദിത്വമുള്ള നമ്മുടെ മുഖ്യമന്ത്രി മറുപടി പറയാതെ ഒഴിഞ്ഞുമാറുകയാണ്.
മാലിന്യം റോഡിലും തോട്ടിലുമല്ലെങ്കില്‍ പിന്നെവിടെ നിക്ഷേപിക്കണമെന്ന് നമുക്കൊരു രൂപരേഖയില്ല
റോഡിൽ ഇറങ്ങിയാൽ വെസ്റ്റ് ഇടാൻ ഒരു വെസ്റ്റബിൻ പോലുമില്ല എന്നിട്ടും സ്മാര്‍ട്ട് സിറ്റി എന്ന് പറഞ്ഞ് നടത്തിക്കൊണ്ടിരിക്കുകയാണ്.
ജനങ്ങൾക്ക് ഏറെ പ്രിയം ഉള്ള ഒരു നടനും രാഷ്ട്രീയ നേതാവും ആണ് കെ ബി ഗണേഷ് കുമാർ
പത്തനാപുരത്തു നിന്നുള്ള 48 കാരിയെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് അയച്ചു.
പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ.
പ്രതിപക്ഷ അംഗങ്ങളിൽ പലരും നേരിയ ഭൂരിപക്ഷത്തിൽ ജയിച്ചവരാണെന്നു പറഞ്ഞ സ്പീക്കർ, ഇതെല്ലാം ജനങ്ങൾ കാണുന്നുണ്ടെന്നും ഷാഫി പറമ്പിൽ അടുത്ത തിരഞ്ഞെടുപ്പിൽ തോൽക്കുമെന്നും മുന്നറിയിപ്പു നൽകി.
ബി .ബി.സി റെയ്ഡ് രാജ്യത്തെ ശബ്ദങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് വ്യക്തമായ ഉദാഹരണം.
ലണ്ടനില്‍ ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.