Browsing Tag

Thiruvananthapuram

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; ബാലരാമപുരം സ്വദേശി ഒളിവില്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന് പരാതി. ബാലരാമപുരം സ്വദേശി സന്തോഷ് കുമാറിനെതിരെയാണ് പൂജപ്പുര പൊലീസ് കേസെടുത്തത്. പ്രാഥമിക അന്വേഷണത്തില്‍ നിരവധി പേരില്‍ നിന്നായി…

സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളും വലിച്ചെറിയൽ മുക്ത ക്യാമ്പസായി മാറും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : സംസ്ഥാനത്തിലെ മുഴുവൻ സ്‌കൂൾ ക്യാമ്പസുകളും വലിച്ചെറിയൽ മുക്തമാക്കുമെന്ന് പൊതു വിദ്യാഭ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ വലിച്ചെറിയൽ മുക്ത ക്യാമ്പസ് പ്രഖ്യാപനം…

എ.ഐ. ക്യാമറകള്‍ റെഡി, ഇന്നുമുതല്‍ പിഴ; ഒരു വി.ഐ.പി.ക്കും ഇളവുണ്ടാവില്ലെന്ന് മന്ത്രി.

തിരുവനന്തപുരം :  മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ച എ.ഐ . ക്യാമറകള്‍ തിങ്കളാഴ്ച രാവിലെ എട്ടുമുതല്‍ പ്രവര്‍ത്തനക്ഷമമായി . ഇതോടെ, നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കിത്തുടങ്ങും. 12 വയസ്സില്‍ താഴെയുള്ള കുട്ടിയെ ഇരുചക്രവാഹനത്തില്‍ മൂന്നാമത്തെയാളായി…

എട്ടാം ക്ലാസുകാര്‍ക്ക് ‘ലിറ്റില്‍ കൈറ്റ്‌സ് ‘ അംഗമാകാന്‍ ജൂണ്‍ 8 വരെ അപേക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടായിരത്തോളം സര്‍ക്കാര്‍ - എയിഡഡ് ഹൈസ്‌കൂളുകളില്‍ നിലവിലുള്ള 'ലിറ്റില്‍ കൈറ്റ്‌സ്' ക്ലബുകളില്‍ അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് ജൂണ്‍ 8 വരെ അപേക്ഷിക്കാം. അപേക്ഷകരില്‍ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ…

അദ്ധ്യാപക ഒഴിവ്

തിരുവനന്തപുരം: ചാല ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍ ), കെമിസ്ട്രി (സീനിയര്‍ ), കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് (ജൂനിയര്‍) വിഷയങ്ങളില്‍ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്.…

ഡോ വന്ദന ദാസിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ; ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ

കൊട്ടാരക്കാരെ താലൂക്ക് ആശുപത്രിയിൽ ആക്രമിയുടെ കുത്തേറ്റ് മരിച്ച ഡോ. വന്ദന ദാസിന്‍റെ കുടുംബത്തിനും, തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ മരിച്ച ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ സ്വദേശി രജ്ഞിത്തിന്‍റെ കുടുംബത്തിനും 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച്…

മുട്ടടയില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി

തിരുവനന്തപുരം: തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സിറ്റിങ് സീറ്റ് നിലനിര്‍ത്തി. സിപിഎമ്മിന്‍റെ അജിത് രവീന്ദ്രന്‍ 203 വോട്ടുകള്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആര്‍. ലാലനെ പരാജയപ്പെടുത്തി.…

സംസ്ഥാന സർക്കാർ സർവ്വീസിൽ നിന്ന് 11,801 പേർ പടിയിറങ്ങും; ഇന്ന് കൂട്ട വിരമിക്കൽ

തിരുവനന്തപുരം : സര്‍വ്വീസിൽ നിന്നും ഇന്ന് പടിയിറങ്ങുന്നത് 11,801 പേരാണ്. ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളിൽ നിന്നുമാണ് കൂടുതൽ പേര്‍ വിരമിക്കുന്നത്. ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതിൽ പകുതിയിലേറെ പേരാണ് സര്‍ക്കാർ…

ഡി.ജി.പി മാരായ ഡോക്ടര്‍ ബി സന്ധ്യയും എസ് ആനന്ദ കൃഷ്ണനും ബുധനാഴ്ച വിരമിക്കുന്നു

തിരുവനന്തപുരം:  ഡി.ജി.പി മാരായ ഡോക്ടര്‍ ബി സന്ധ്യയും എസ് ആനന്ദകൃഷ്ണനും ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും 1988 ബാച്ച് ഐപിഎസ് ഓഫീസര്‍ ആയ സന്ധ്യ പാല സ്വദേശിയാണ് ആലപ്പുഴ സെന്റ് ആന്റണീസ് ജി. എച്ച്. എസ് ഭരണങ്ങാനം എസ.് എച്ച.് എസ്…

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ സാധ്യത തുടരുന്നു.   പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ സാധ്യത തുടരുന്നതിനാൽ നാളെയും ജാഗ്രത നിർദ്ദേശം രണ്ട് ജില്ലകളിൽ തുടരും.…