പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രത്തില്‍ ഇന്ന്

തിരുവനന്തപുരം: പൊങ്ങുമൂട്   രാവിലെ 11 ന് പാലാ രൂപതാ മുൻ ബിഷപ് മാര്‍ ജേക്കബ് മുരിക്കന്‍റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന.തിരുവനന്തപുരം ജില്ലയിലെ അഗതിമന്ദിരങ്ങളിലെ മക്കള്‍, രോഗികള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കൊപ്പം തിരുനാള്‍ ആഘോഷം.

12.30 ന് സ്നേഹവിരുന്ന്. വൈകുന്നേരം 5.45 ന് മണ്ണാര്‍കുന്ന് സെന്‍റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. സന്തോഷ് തര്‍മശേരിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന. രാത്രി ഏഴിന് ഫാ. ജോസഫ് പുത്തൻപുര നയിക്കുന്ന കുടുംബവിശുദ്ധീകരണ കണ്‍വൻഷൻ. 9.30 ന് സ്നേഹവിരുന്ന്.