നിരോധിത പ്ലാസ്റ്റിക്ക് ഉൽപന്നങ്ങൾ പിടിച്ചെടുത്തു

പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂർ ജംഗ്ഷനിൽ  പ്രവർത്തിക്കുന്ന ട്രിനിറ്റി പേപ്പർ പ്രോഡക്ട്സ്  എന്ന സ്ഥാപനത്തിൽ നിന്നും നിരോധിത പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ പിടികൂടി . ജില്ലാ എൻഫോഴ്സ്മെൻറ് സ്ക്വാഡിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്…

വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു.

പത്തനംതിട്ട: പത്തനംതിട്ടയിലെ ഇടയാറൻമുളയിൽ വിദ്യാർത്ഥിനിയെ വടികൊണ്ട് അടിച്ച അധ്യാപകനെ സസ്പെൻഡ് ചെയ്തു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ നിർദ്ദേശത്തെ തുടർന്നാണ് അധ്യാപകനെ സസ്പെൻഡ് ചെയ്തു. അധ്യാപകർക്ക് വിദ്യാർത്ഥികളെ ശാരീരികമായി…

ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്രമം നടത്തിയ എംഡിഎംഎ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ

പാ​ല​ക്കാ​ട്‌: ട്രെ​യി​നി​ൽ ക​ട​ത്താ​ൻ ശ്രമം നടത്തിയ എംഡിഎംഎ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. തൃ​ശൂ​ർ മ​ര​ത്തംകോ​ട് സ്വ​ദേ​ശി​യാ​യ അ​ൻ​സാ​രി എ​ന്ന ഹ​ക്കീമുൽ അ​ൻ​സാ​രി​യാ​ണ് (23) അറസ്റ്റിലായത്.ഫാ​സ്റ്റ് ഫു​ഡ് പാ​ച​ക​ത്തൊ​ഴി​ലാ​ളി​യാ​ണ് ഇ​യാ​ൾ.…

കെഎസ്‌ഇബി; സര്‍ച്ചാര്‍ജ് വര്‍ദ്ധിപ്പിച്ചു

തിരുവനന്തപുരം: മലയാളിയെ ഷോക്കടിപ്പിക്കാൻ വീണ്ടും കെഎസ്‌ഇബി. ഓഗസ്റ്റില്‍ വൈദ്യുതി സര്‍ച്ചാര്‍ജായി 19 പൈസയാണ് യൂണിറ്റിന് നല്‍കേണ്ടത്. ജൂലൈ മാസത്തില്‍ 18 പൈസ ആയിരുന്നു ഈടാക്കിയിരുന്നത്. വൈദ്യുതി ബോര്‍ഡ് സര്‍ച്ചാര്‍ജില്‍ ഒരു പൈസ…

കണ്ണൂരില്‍ ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്

കണ്ണൂരില്‍ ഓണ്‍ലൈനായി പാര്‍ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. രണ്ടു ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെ പലര്‍ക്കും നഷ്ടമായി. കണ്ണൂര്‍ സ്വദേശിയായ യുവാവിന് വാട്‌സാപിലൂടെ ആദ്യം എത്തിയത് പാര്‍ട് ടൈം ജോലി ആവശ്യമുണ്ടോയെന്ന ചോദ്യം.…

മുഖ്യമന്ത്രിയുടെ മൈക്ക് തടസ്സപ്പെട്ട സംഭവത്തില്‍ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം : കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ ചാണ്ടി അനുസ്മരണ പരിപാടിയുടെ ഉദ്ഘാടന വേദിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കവേ മൈക്ക് തടസപ്പെട്ട സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് പൊലീസ്. കന്റോണ്‍മെന്റ് പോലീസാണ് കേസെടുത്തത്. അയ്യങ്കാളി…

ഇന്നും വ്യാപകമഴയ്ക്ക് സാധ്യത, ജാഗ്രത, മുന്നറിയിപ്പ്

സംസ്ഥാനത്ത് വടക്കൻ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിരുവനന്തപുരം മുതല്‍…

തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു

തിരുവനന്തപുരത്ത് ഗുണ്ടയെ പിടികൂടാനെത്തിയ രണ്ട് പോലീസുകാര്‍ക്ക് കുത്തേറ്റു. വലിയതുറ സ്‌റ്റേഷനിലെ എസ്.ഐ.മാരായ അജേഷ്, ഇന്‍സമാം എന്നിവര്‍ക്ക് നേരെയാണ് ജാങ്കോ കുമാറെന്ന ഗുണ്ടാ നേതാവ് ആക്രമിച്ചത്. ഉച്ചയ്ക്ക് ജാങ്കോകുമാര്‍ നഗരത്തിലെ ഹോട്ടല്‍…

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രികറ്റ് ആവേശം.

തിരുവനന്തപുരം :കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രികറ്റ് ആവേശം. ഇന്‍ഡ്യ-ആസ്‌ട്രേലിയ ട്വന്റി20 പരമ്ബരയിലെ രണ്ടാം മത്സരം നവംബര്‍ 26ന് നടക്കും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്ബര നവംബര്‍ 23 മുതല്‍ ഡിസംബര്‍…

യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍

ഓച്ചിറ: യുവതിയോട് ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയില്‍. അഴീക്കല്‍ ഗോപാലശ്ശേരില്‍ വീട്ടില്‍ ഹരിക്കുട്ടൻ എന്ന സരസജൻ (50) ആണ് ഓച്ചിറ പൊലീസിന്‍റെ പിടിയിലായത്. വെള്ളിയാഴ്ച രാത്രി 8.30ഓടെ നടന്നുപോകുകയായിരുന്ന യുവതിയെ തടഞ്ഞുനിര്‍ത്തി സരസജൻ…