ഓൺലൈൻ ക്ലാസ്സ്
തിരുവനന്തപുരം: കെൽട്രോൺ നടത്തുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിംഗ് കോഴ്സിന്‍റെ സൗജന്യ ഓൺലൈൻ ക്ലാസ്സ് നാളെ മുതൽ 29 വരെ വൈകിട്ട് 7 മുതൽ 8 വരെ നടക്കും രജിസ്റ്റർ ചെയ്യാൻഫോൺ 90725 92412, 9072592416