Browsing Tag

Kannur

ഒന്നര വയസുകാരനെ വീട്ടുമുറ്റത്തിട്ട് കടിച്ചുകീറി; കണ്ണൂരില്‍ തെരുവു നായയുടെ ആക്രമണം

കണ്ണൂര്‍: കണ്ണൂരില്‍ ഒന്നര വയസുകാരന് നേരെ തെരുവു നായയുടെ ആക്രമണം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടു നിന്ന കുട്ടിയെ നായ കടിച്ചുകീറി. പാനൂര്‍ സ്വദേശിയായ നസീറിന്റെ മകൻ ഐസിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കുട്ടിയുടെ മുഖത്തിനും കണ്ണിനും…

ട്രെയിൻ കത്തിച്ച കേസില്‍ അറസ്റ്റ് ഇന്ന്‌

കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്റെ ഒരു കോച്ച് കത്തിച്ച കേസിൽ ബംഗാൾ കൊൽക്കത്ത സ്വദേശി പുഷൻ ജിത്ത് സിദ്ഗർ (40 ) പോലീസ് കസ്റ്റഡിയിൽ. ഇയാളെ രഹസ്യ കേന്ദ്രത്തിൽ ചോദ്യം ചെയ്യുകയാണ്. എൻ ഐ എ…

കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു.

കണ്ണൂര്‍ :റെയില്‍വെ സ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനിന് തീപിടിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ ആലപ്പുഴ - കണ്ണൂര്‍ എക്സിക്യൂട്ടീവ് എക്സ്പ്രസിനാണ് തീപിടിച്ചത്. ഒരു ബോഗി പൂര്‍ണമായും കത്തിനശിച്ചു. ട്രെയിനിന് തീപിടിച്ച സംഭവത്തില്‍ തീപിടുത്തത്തിന്…

കണ്ണൂരിൽ യുഡിഎഫ് പി‌‌ടിച്ചെടുത്തു

കണ്ണൂർ: തദ്ദേശ ഉപതെര‍ഞ്ഞെടുപ്പിൽ കണ്ണൂർ ചെറുതാഴം പഞ്ചായത്ത് 16ാം വാർഡിൽ യുഡിഎഫ് പിടിച്ചെടുത്തു. 80 വോട്ടിന്റെ ഭൂരിപക്ഷത്തിന് യുഡിഎഫ് സ്ഥാനാർത്ഥി യു രാമചന്ദ്രൻ വിജയിച്ചു. എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണ് യുഡിഫ് പിടിച്ചെടുത്തത്. കണ്ണൂർ…

കണ്ണൂരില്‍ ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍

കണ്ണൂർ: ചെറുപുഴയിൽ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി - ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി…

പ്രിയപ്പെട്ട രത്‌ന ടീച്ചറെ കാണാന്‍ ഉപരാഷ്ട്രപതി ഇന്ന് കണ്ണൂരിലെത്തും

കണ്ണൂര്‍: പ്രിയപ്പെട്ട അധ്യാപികയെ സന്ദര്‍ശിക്കാനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് കണ്ണൂരിലെത്തും. രാജസ്ഥാനിലെ ചിറ്റോര്‍ഗ്ര സൈനിക് സ്‌കൂളില്‍ പഠിപ്പിച്ച രത്‌ന നായരെ കാണാനായാണ് ഉപരാഷ്ട്രപതി എത്തുന്നത്. പാനൂര്‍ ചമ്പാട് കാര്‍ഗില്‍…