Browsing Tag

Thiruvananthapuram

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി…

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് മുംബൈയിലേക്ക് ഒരു പ്രതിദിന സർവീസ് കൂടി തുടങ്ങുന്നു. ഇൻഡിഗോ എയർലൈൻസിന്റെ പുതിയ സർവീസ് മേയ് 22ന് തുടങ്ങും. ഈ റൂട്ടിലെ ഇൻഡിഗോയുടെ മൂന്നാമത്തെ പ്രതിദിന സർവീസ് ആണിത്. ടിക്കറ്റ്‌…

കുളിക്കാൻ വെള്ളം കോരുന്നതിനിടെ 60 അടി താഴ്ചയുള്ള കിണറ്റിൽ വീണു

തിരുവനന്തപുരം: നെടുമങ്ങാട് പഴകുറ്റി ചെരുക്കൂര്‍ക്കോണം പുത്തന്‍ വിള വീട്ടില്‍ ജോസ് (47) ആണ് വീടിന് സമീപത്തുള്ള 60 അടി താഴ്ചയും 4 അടി വ്യാസവും 10 അടിയോളം വെള്ളമുള്ളതുമായ കിണറ്റില്‍ അകപ്പെട്ടത്. ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം. കിണറ്റിന്‍…

നിരോധിത പുകയില ഉത്പന്നങ്ങളുമായി യുവാവ് പിടിയില്‍

തിരുവനന്തപുരം: മാരായമുട്ടം ചെമ്മണ്ണുവിളി റോഡരികത്ത് വീട്ടില്‍ സാബു (46) ആണ് വീട്ടില്‍ സൂക്ഷിച്ച എട്ട് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി പിടിയിലായത് . പോലീസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.…

റോഡ് കയ്യേറി നിര്‍മ്മാണം; പരാതിയുമായി നാട്ടുകാര്‍

തിരുവനന്തപുരം: കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി റോഡ് കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ചിറയിന്‍കീഴ് കടയ്ക്കാവൂര്‍ ഗ്രാമപഞ്ചായത്ത് അതിര്‍ത്തിയില്‍ വരുന്ന കീഴാറ്റിങ്ങല്‍ മുള്ളിയന്‍കാവ്, ശാസ്താംനട തുടങ്ങിയ…

യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി; എസ് എഫ് ഐ പ്രതികൂട്ടിൽ

തിരുവനന്തപുരം :  കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ച പെണ്‍കുട്ടിക്കുപകരം സംഘടനാനേതാവായ ആണ്‍കുട്ടിയെ നാമനിര്‍ദേശം ചെയ്തത് വിവാദമാകുന്നു. കേരള യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍…

മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രശ്‌നം പരിഹരിക്കാന്‍ കമ്മിറ്റി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: പിജി വിദ്യാര്‍ത്ഥികള്‍, ഹൗസ് സര്‍ജന്‍മാര്‍ എന്നിവര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപീകരിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി…

ശ്രീശങ്കറിനും,അപര്‍ണാ ബാലനും; ജി വി രാജ അവാര്‍ഡ്

തിരുവനന്തപുരം: സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ പരമോന്നത കായിക ബഹുമതിയായ ജി.വി. രാജ അവാര്‍ഡിന് വനിത വിഭാഗത്തില്‍ അന്താരാഷ്ട്ര ബാഡ്മിന്‍റണ്‍ താരം അപര്‍ണ ബാലനും പുരുഷ വിഭാഗത്തില്‍ അന്താരാഷ്ട്ര അത്ലറ്റ് എം.ശ്രീശങ്കറും അര്‍ഹരായി.…

ഗതാഗത രംഗത്ത് പുത്തന്‍ മാറ്റം ; ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി കെഎസ്‌ആര്‍ടിസി എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്‌ട്രിക് ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്.ഇതോടെ, 113 ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ്…

വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു.

തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് ക്യാൻസലേഷൻ നിരക്കുകൾ പ്രഖ്യാപിച്ചു. ട്രെയിൻ പുറപ്പെടുന്നതിന് 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ ഫ്ലാറ്റ് നിരക്കുകളാണ്. 48 മണിക്കൂർ മുൻപ് ക്യാൻസൽ ചെയ്താൽ എസി ഫസ്റ്റ്/എക്സിക്യൂട്ടിവ്…

കൊടുങ്കാറ്റുയര്‍ത്തിയ എ.ഐ ക്യാമറ വിവാദത്തില്‍ കരാര്‍ രേഖകളടക്കം വിവരങ്ങള്‍ ചോര്‍ത്തിയത് വ്യവസായ…

തിരുവനന്തപുരം:  വിവാദ കൊടുങ്കാറ്റുയര്‍ത്തിയ എ.ഐ ക്യാമറ വിവാദത്തില്‍ കരാര്‍ രേഖകളടക്കം വിവരങ്ങള്‍ ചോര്‍ത്തിയത് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷാണെന്ന് മുഖ്യമന്ത്രിക്ക് രഹസ്യവിവരം കിട്ടിയതിനെത്തുടര്‍ന്നാണ്…