അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍

പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ട് മക്കളും കിണറ്റില്‍ ചാടി മരിച്ച നിലയില്‍. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് ഐശ്വര്യയും കുട്ടികളും ഭര്‍ത്താവിന്‍റെ…

ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തൃശൂര്‍: വടക്കാഞ്ചേരി പുതുരുത്തി ചാക്കുട്ടിപ്പീടിക സെന്ററില്‍ വീടിനുള്ളില്‍ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച്‌ വൻ അഗ്നിബാധ. ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്. അപകടത്തില്‍…

രജനികാന്തിന്റെ ‘ജയിലര്‍’ ഓഡിയോ ലോഞ്ച്

മെഗാസ്റ്റാര്‍ രജനികാന്ത്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ 'ജയിലര്‍' എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ തന്റെ ഗംഭീര തിരിച്ചുവരവ് നടത്താനൊരുങ്ങുമ്ബോള്‍ ആരാധകര്‍ക്കിടയില്‍ കാത്തിരിപ്പ് ജ്വലിക്കുന്നു. ‘ജയിലര്‍’ ടീം സിനിമയെ…

തെലങ്കാനയില്‍ സിമന്റ് ഫാക്ടറിയിലെ ലിഫ്റ്റ് തകര്‍ന്നുവീണ് അഞ്ച് മരണം

ഹൈദരാബാദ്: തെലങ്കാനയിലെ സിമന്റ് ഫാക്ടറിയില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് അപകടം. അപകടത്തില്‍ അഞ്ച് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സ്വകാര്യ സിമന്റ് ഫാക്ടറിയിലെ പുതിയ യൂണിറ്റിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് ലിഫ്റ്റ് തകര്‍ന്നു…

ലഹരി കണ്ടെത്താന്‍ കേരള പോലീസ്‍ ഡ്രോണ്‍ പരിശോധന തുടങ്ങി

തിരുവനന്തപുരം: ലഹരി വില്പനയും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് കേരള പോലീസിന്റെ ഡ്രോണ്‍ പരിശോധന തുടങ്ങി. 250 ഗ്രാം തൂക്കമുള്ള നാനോ മോഡല്‍ ഡ്രോണ്‍ ഉപയോഗിച്ചാണ് പരിശോധന. സ്ഥിരമായി ലഹരി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലാണ് പട്രോളിംഗ് നടത്തുന്നത്. ബസ്സ്…

സിസിടിവി തുണയായി; വാഹന മോഷണ സംഘം കുടുങ്ങി

പാലക്കാട്: റെയില്‍വേ സ്റ്റേഷൻ കേന്ദ്രീകരിച്ചു ബൈക്ക് മോഷണം നടത്തുന്ന സംഘം ഷൊര്‍ണൂര്‍ പോലീസിന്‍റെ പിടിയിലായി. ഈ മാസം ആറിനാണ് ഷൊര്‍ണൂരില്‍ നിന്ന് രണ്ട് ബൈക്കുകള്‍ മോഷണം പോയത്. വാഹനം മോഷണം നടത്തിയ തവ്വന്നൂര്‍ സ്വദേശികളായ കുറുപ്പംവീട്ടില്‍…

പാഴ്‌സല്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു,

അയര്‍ക്കുന്നം റോഡില്‍ പാഴ്സല്‍ ലോറിയും സ്വകാര്യ ബസ്സും തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം. പയര്‍ക്കുന്നതിനു സമീപം കല്ലിട്ട് നടയിലാണ് അപകടമുണ്ടായത്. പാഴ്സല്‍ ലോറി സ്വകാര്യ ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തില്‍ പത്തോളം ബസ്…

കാണം വിറ്റാലും ഓണമുണ്ണില്ല, കടം കയറി സപ്ലൈകോ

വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്ത് വിപണി ഇടപെടല്‍ നടത്തേണ്ട സപ്ലൈക്കോക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത് 3182 കോടി രൂപ. നെല്ല് സംഭരണത്തില്‍ തുടങ്ങി കിറ്റ് വിതരണം ചെയ്തതിൻറെ വിഹിതം വരെ കിട്ടാനുണ്ട് സപ്ലൈക്കോക്ക്. അത്യാവശ്യമായി പണം…

വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക്…

അങ്കമാലി : വീട്ടിനുള്ളില്‍ കളിക്കുന്നതിനിടെ ഷോള്‍ കഴുത്തില്‍ കുരുങ്ങി അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. അങ്കമാലി എടക്കുന്ന് ആമ്ബലശ്ശേരി വീട്ടില്‍ അനീഷിന്റെ മകന്‍ ദേവവര്‍ധ(10)നാണ് മരിച്ചത്. തിങ്കളാഴ്ച (24.07.2023) വൈകിട്ടാണ്…

കൊല്ലത്ത് മദ്യലഹരിയില്‍ ദമ്ബതികള്‍ എടുത്തെറിഞ്ഞ പിഞ്ചു കുഞ്ഞിന് പുനര്‍ജന്മം

തിരുവനന്തപുരം : കൊല്ലത്ത് മദ്യലഹരിയില്‍ ദമ്ബതികള്‍ എടുത്തെറിഞ്ഞ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ രണ്ട് വയസുള്ള കുഞ്ഞിനെ രക്ഷപ്പെടുത്തി തിരുവന്തപുരം മെഡിക്കല്‍ കോളേജ് കോമ സ്‌റ്റേജിലെത്തിയ കുട്ടിയേയാണ് എസ്.എ.ടി. ആശുപത്രിയിലേയും…