ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയെ ;മാനത്തവാടി മുനിസിപ്പാലിറ്റി ആദരിച്ചു

ഇന്ത്യൻ ക്രിക്കറ്റ് താരം മിന്നു മണിയെ വയനാട് ജില്ലയിലെ മാനത്തവാടി മുനിസിപ്പാലിറ്റി ആദരിച്ചു, അവരുടെ പേരിൽ ഒരു റെയിൽവേ ജംഗ്ഷൻ പുനർനാമകരണം ചെയ്തു. മൈസൂരു റോഡ് ജംഗ്ഷൻ ഇനി ‘മിന്നു മണി ജംഗ്ഷൻ’ എന്നറിയപ്പെടും. മാനന്തവാടിയിലെ വീട്ടിലേക്ക്…

പാസ്‌പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍; വീട്ടമ്മയ്ക്ക് രക്ഷകനായി

കോട്ടയം:  പാസ്‌പോര്‍ട്ട് പരിശോധനയ്‌ക്കെത്തിയ പോലീസുദ്യോഗസ്ഥന്‍ വീട്ടമ്മയ്ക്ക് രക്ഷകനായി. ഹൃദയാഘാതംമൂലം ദേഹാസ്വാസ്ഥ്യം കാട്ടിയ വാകത്താനം നെടുമറ്റം പൊയ്കയില്‍ ലിസിയാമ്മ ജോസഫിനാണ്, വാകത്താനം പോലീസ്സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥനായ സി.വി.…

സംസ്ഥാനത്ത് ഇന്നും ;വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്. 4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ,…

പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ…

തിരുവനന്തപുരത്ത് പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ടെക്നിക്കൽ അസിസ്റ്റന്റ്, പ്രോഗ്രാമിംഗ് ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നതിന് വിജ്ഞാപനമായി. വിജ്ഞാപനം WWW.cee.kerala.org യിൽ…

പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച യുവാവ് ; പോക്സോ കേസിൽ അറസ്റ്റിൽ

കിളിമാനൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച പ്രതിയെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. നിലമേൽ ചരുവിളവീട്ടിൽ മനു(26)വാണ് കിളിമാനൂർ പോലീസിന്റെ പിടിയിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ പ്രതി, വിവാഹവാഗ്ദാനം നൽകി വീട്ടിൽ…

രാജ്യത്ത് പാചകവാതക വിലയുടെ സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ച്; കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് പാചകവാതക വിലയുടെ സബ്‌സിഡി ഗണ്യമായി വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ. നാലുവർഷത്തിനിടെ 30,000 കോടി രൂപയ്ക്കുമുകളിൽ സബ്‌സിഡിയിൽ കുറവ് വരുത്തിയതായി രാജ്യസഭയിൽ സി.പി.എം. അംഗം എ.എ. റഹീമിനെ പെട്രോളിയം-പ്രകൃതിവാതക ചുമതലയുള്ള…

പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കും; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൃശൂർ: ശക്തമായ നീരൊഴുക്കില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് പൊരിങ്ങല്‍ക്കുത്ത് ഡാം ഉടന്‍ തുറക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. ശക്തമായ മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് ഡാമിലെ ജലത്തിന്റെ അളവ് പരമാവധി ജലനിരപ്പായ 424…

ആലപ്പുഴയിൽ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു 

ഹരിപ്പാട്: ആലപ്പുഴയിൽ വിഷക്കായ കഴിച്ചു ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് കഴിഞ്ഞ ദിവസം വീണയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ താൻ വിഷക്കായ കഴിച്ച വിവരം കുട്ടി ഡോക്ടറോടോ…

സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ബി ജെ പി

ബി ജെപി തിരുവനന്തപുരം ജില്ലാ ഉപാധ്യക്ഷന്‍ ആര്‍ എസ് രാജീവാണ് പരാതി നല്‍കിയത്. ഹൈന്ദവ വിശ്വാസങ്ങളെ സ്പീക്കര്‍ അവഹേളിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്. കുന്നത്ത്‌നാട് സ്‌കൂളില്‍ നടന്ന വിദ്യാജ്യോതി പരിപാടിയില്‍ ഹൈന്ദവ…

ജാഗ്രത നിര്‍ദ്ദേശം; 2 ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്: നാളെ അവധി

വയനാട്: കനത്ത മഴ തുടരുന്നതിനാല്‍ രണ്ട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ ജില്ലാ കളക്ടര്‍മാര്‍. കണ്ണൂര്‍, വയനാട് ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍, അംഗനവാടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ…