kochi കൊച്ചി നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി By Reporter On Jul 23, 2023 Share കൊച്ചി : നെടുമ്ബാശ്ശേരിയില്‍ വീണ്ടും സ്വര്‍ണം പിടികൂടി. കോഴിക്കോട് സ്വദേശി ഷൗക്കത്തില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. 1005 ഗ്രാം സ്വര്‍ണം ഷൗക്കത്തില്‍ നിന്ന് കസ്റ്റംസ് കണ്ടെത്തി gold Share FacebookTwitterGoogle+ReddItWhatsAppPinterestEmail