Browsing Tag

delhi

വിദ്യ വ്യാജരേഖ വിവാദം: പരാതി ലഭിച്ചാൽ നടപടി ഉറപ്പെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ദില്ലി: മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ട വ്യാജരേഖാ വിവാദത്തിൽ പരാതി ലഭിച്ചാൽ ഉറപ്പായും നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള സർക്കാരിന് സംസ്ഥാനത്തെ സർവകലാശാലകളെ നിയന്ത്രിക്കണമെങ്കിൽ അതിന് പ്രത്യേക വകുപ്പ്…

ഡൽഹിയിൽ കുഞ്ഞുങ്ങൾക്കായുള്ള ആശുപത്രിയിൽ വൻ തീപിടിത്തം

ഡൽഹി: ഡൽഹി വൈശാലി കോളനിയിലെ നവജാത ശിശുക്കൾക്കുള്ള ആശുപത്രിയിൽ തീപിടിത്തം. 20 കുഞ്ഞുങ്ങളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞുങ്ങളിലാർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 11.30യോടെയാണ്‌ ആശുപത്രിയിൽ തീപടർന്നത്. നിലവിൽ തീ…

ഡൽഹിയിൽ ശക്തമായ മഴ

ഡൽഹി: ദേശീയ തലസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ദേശീയ തലസ്ഥാന മേഖല മേഘാവൃതമാണെന്നും അതിനാൽ അടുത്ത രണ്ടു മണിക്കൂറിനുള്ളിൽ ഇടിമിന്നലോടുകൂടിയ മഴയോ പൊടിക്കാറ്റോ നേരിയതോതിലോ ഇടത്തരം…

ഐപിഎൽ ; ഡൽഹിക്കെതിരെ പഞ്ചാബിന് 31 റൺസ് വിജയം

ന്യൂഡൽഹി : ആഭ്യന്തര ക്രിക്കറ്റർമാർ അരങ്ങു വാഴുന്ന ഇത്തവണത്തെ ഐപിഎല്ലിൽ മറ്റൊരു താരോദയം കൂടി, പഞ്ചാബ് കിംങ്സ് ഓപ്പണർ പ്രഭ്സിമ്രൻ സിങ് കഴിഞ്ഞ ഏതാനും മത്സരങ്ങൾ മികച്ച തുടക്കം കിട്ടിയിട്ടും വലിയ ഇന്നിങ്സ് കളിക്കാൻ സാധിക്കാതിരുന്നതിന്റെ സങ്കടം…

പൗരത്വഭേദഗതി സംഘർഷം;അറസ്റ്റിലായ ഷർജീൽ ഇമാമിനെ വെറുതെ വിട്ടു

2019 ഡിസംബർ 13ന് ജാമിയമിലിയയിൽ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിൽ വിദ്യാർഥി നേതാവായ ഷർജീൽ ഇമാമിനെ ഡൽഹി സാകേത് കോടതി വെറുതെ വിട്ടു. കേസിലെ മറ്റൊരു പ്രതിയായ ആസിഫ് ഇഖ്ബാൽ തൻഹയേയും കോടതി കുറ്റവിമുക്തനാക്കി. സംഭവത്തിൽ…