നിതേഷ് റാണയുടെ പ്രസ്താവനയെ തള്ളി രാജീവ് ചന്ദ്രശേഖര്‍

നിതേഷ് റാണയുടെ പ്രസ്താവനയെ പൂര്‍ണ്ണമായും തള്ളുകയാണെന്ന് രാജീവ് ചന്ദ്ര ശേഖര്‍. കേരളം മിനി പാക്കിസ്ഥാനാണെന്ന പ്രസ്താവന അംഗീകരിക്കില്ല. ആര് പറഞ്ഞാലും എതിര്‍ക്കപ്പെടേണ്ടതാണ്. കേരളം മിനി പാകിസ്ഥാന്‍ ആണെന്ന നിതേഷ് റാണയുടെ പ്രസ്താവന ശരിയല്ലെന്ന്…

പുതുവത്സരത്തിലും വില്പനക്കുതിപ്പുമായി ക്രിസ്തുമസ് – നവവത്സര ബമ്പർ

2025 ൻ്റെ തുടക്കത്തിലും വില്പനയിൽ കുതിപ്പു തുടർന്ന് ക്രിസ്തുമസ് - നവവത്സര ബമ്പർ ഭാഗ്യക്കുറി. മുപ്പത് ലക്ഷം ടിക്കറ്റുകളാണ് ആദ്യഘട്ടത്തിൽ വിതരണത്തിനു നൽകിയിരുന്നത്. അതിൽ ഇന്നലെ ( ജനുവരി 03 ) വരെ 20, 73 , 230 ടിക്കറ്റുകളും വിറ്റുപോയി. കഴിഞ്ഞ…

സംസ്ഥാന സ്കൂൾ കലോത്സവം

63 -ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തുന്ന പ്രതിഭകൾക്കും രക്ഷകർത്താക്കൾക്കും കലോത്സവ വേദിയിലേക്ക് പോകുന്നതിനും തിരികെ പോകുന്നതിനും സൗകര്യമൊരുക്കാൻ ഓട്ടോറിക്ഷാ യൂണിയനകൾ കൂടി പങ്കാളികളാവുകയാണ്. നഗരത്തിലെ എല്ലാ തൊഴിലാളി…

സ്‌കൂൾ കലോത്സവം

അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണ്ണക്കപ്പ് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏറ്റുവാങ്ങി. മന്ത്രി ജി ആർ അനിൽ, എംഎൽഎ മാരായ ആന്റണി രാജു, ജി സ്റ്റീഫൻ, വി ജോയ്, വി കെ…

സ്‌കൂൾ കലാ, കായിക ഫോട്ടോ എക്സിബിഷൻ

സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കിയിട്ടുള്ള കലാ, കായിക ഫോട്ടോകളുടെ പ്രദർശനം മന്ത്രി വി.ശിവൻകുട്ടി ശനിയാഴ്ച (04/01/25) 12 മണിക്ക് ഉദ്ഘാടനം ചെയ്തു. നവംബറിൽ കൊച്ചിയിൽ നടന്ന കായിക…

കോവിഡ് ഒമിക്രൊൺ

കോവിഡ് -19 ന്റെ ആദ്യ തരംഗത്തേക്കാൾ മാരകമാണ് കോവിഡ് ഒമിക്രൊൺ "വേവ്". അതിനാൽ നമ്മൾ വളരെ ജാഗ്രത പാലിക്കുകയും എല്ലാത്തരം കൊറോണ വൈറസ് മുൻകരുതലുകളും എടുക്കുകയും വേണം. കൊറോണ വൈറസിന്റെ പുതിയ COVID-Omicron XBB വേരിയന്റ് വ്യത്യസ്തവും മാരകവും ശരിയായി…