തുടര്‍ച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില

സ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും മാറ്റമില്ലാതെ സ്വര്‍ണവില. ഒരു പവൻ സ്വര്‍ണത്തിന് ശനിയാഴ്ച വിപണനം നടന്ന നിരക്കായ 44,120 രൂപയ്ക്കാണ് ഇന്നും വില്‍പ്പന നടക്കുന്നത്. തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി 440 രൂപയുടെ…

തൃശൂർ വടക്കേക്കാട് വയോധിക ദമ്ബതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍

വടക്കേക്കാട് (തൃശൂര്‍): വടക്കേക്കാട് വയോധിക ദമ്ബതികളെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുല്ല (75), ഭാര്യ ജമീല (64) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍…

വരുംദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്

കുവൈത്ത് സിറ്റി: വരുംദിവസങ്ങളില്‍ രാജ്യത്ത് താപനില ഗണ്യമായി ഉയരുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ്. ഈ മാസം 29 മുതല്‍ മിര്‍സാം സീസണിന് തുടക്കമാകും. തീരപ്രദേശങ്ങളില്‍ ഈര്‍പ്പം വര്‍ധിക്കും. മിര്‍സാം സീസണ്‍ അവസാനിക്കുന്നതോടെ താപനില…

സംസ്ഥാനത്ത് പത്ത് മദ്യഷോപ്പുകള്‍ കൂടി തുറന്നു:

സംസ്ഥാനത്തുത്ത് പത്ത് മദ്യഷോപ്പുകള്‍ കൂടി തുറന്നു. ബിവറേജസ് കോര്‍പറേഷൻ അഞ്ചും കണ്‍സ്യൂമര്‍ഫെഡ് അഞ്ചും വീതമാണ് തുറന്നത്. ഈ വര്‍ഷം ഇനി 15 ഷോപ്പുകള്‍ കൂടി തുറക്കും. ഉമ്മൻ ചാണ്ടി സര്‍ക്കാര്‍ കാലത്തെ മദ്യനയത്തിന്റെ ഭാഗമായി പൂട്ടിപ്പോയ…

സിപിഐ മാറന്നല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിക്കു നേരെ ആക്രമണം.

കാട്ടാക്കട വീട്ടിൽ ഉറങ്ങിക്കിടന്ന സിപിഐ മാറന്നല്ലൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിക്കു നേരെ ആക്രമണം. മാറനല്ലൂർ പഞ്ചായത്ത്  സമിതി അധ്യക്ഷനും വെള്ളൂർക്കോണം ക്ഷീരസംഘ പ്രസിഡന്റുമായ മാറനല്ലൂർ ദിയാന ഹൗസിൽ എ ആർ സുധീർ (43) മെഡിക്കൽ കോളേജ് ആശുപത്രി…

സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിസാന്ദ്രം

തൃശൂർ : സമൃദ്ധിയുടെ ഐതിഹ്യപ്പെരുമയുമായി ക്ഷേത്രങ്ങളില്‍ ഇല്ലംനിറ ഭക്തിസാന്ദ്രം. അമവാസി കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ചയാണ് ഭൂരിഭാഗം ക്ഷേത്രങ്ങളിലും ഇല്ലംനിറ ആഘോഷം നടക്കാറുള്ളത്. തിരുവമ്ബാടി ക്ഷേത്രത്തില്‍ തന്ത്രിയുടെയും മേല്‍ശാന്തിയുടെയും…

വേനല്‍ ചൂട് കനക്കുന്നു; തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പുമായി സൗദി

സൗദിയില്‍ വേനല്‍ ചൂട് കടുക്കുന്നതിനിടെ തൊഴിലാളികളെ കൊണ്ട് പുറം ജോലികള്‍ എടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദിതൊഴില്‍ മന്ത്രാലയം. പുറം ജോലി ചെയ്യുന്ന തൊഴിലാളികള്‍ വെയിലേല്‍ക്കുന്നില്ല എന്ന് തൊഴിലുടമകള്‍ ഉറപ്പ് വരുത്തണം.…

ആലപ്പുഴ ജനറല്‍ ആശുപത്രി പരിസരത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ ജനറല്‍ ആശുപത്രി പരിസരത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലസ് വാര്‍ഡ് മുക്കവലയ്ക്കല്‍ അജ്മല്‍(26) ആണ് മരിച്ചത്. വിവാഹചടങ്ങിന് പോകുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ അജ്മലിനെ ഇന്ന് ഉച്ചയോടെയാണ്…

മിന്നു മണി ജംഗ്ഷൻ മാനന്തവാടി! ആദരമൊരുക്കി നഗരസഭ

 മാനന്തവാടി :  ഇന്ത്യൻ ക്രിക്കറ്റ് ടീമിലെത്തിയ ആദ്യ മലയാളി വനിതാ താരം മിന്നു മണിക്ക് ആദരമൊരുക്കി ജന്മനാട്. വയനാട് മാനന്തവാടി മൈസൂരു റോഡ് ജംക്ഷന് മിന്നു മണിയുടെ പേരുനല്‍കിയിരിക്കുകയാണ് നഗരസഭ. മാനന്തവാടി നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം…

നാളെ പ്രൊഫഷണല്‍ കോളേജടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച്‌ വയനാട് കളക്ടര്‍

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ നാളെ (ജൂലൈ 24 ) വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്റ്റര്‍  ഡോ : രേണു രാജ് അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും…