ശക്തമായ മഴയിൽ വയനാട് മാനന്തവാടിയിൽ നിർമാണത്തിലിരുന്ന റോഡ് തകർന്നു
വയനാട് : ശക്തമായ മഴയിൽ വയനാട് മാനന്തവാടിയിൽ നിർമാണത്തിലിരുന്ന റോഡ് തകർന്നു
. തവിഞ്ഞാൽ പഞ്ചായത്തിലെ വിമല നഗർ - വാളാട് റോഡാണ് തകർന്നത്. കബനി പുഴയോരത്തെ റോഡരുകിലെ നടപ്പാതയടക്കം പുഴയിലേക്ക് തകർന്നു വീഴുകയായിരുന്നു…