പ്ലസ് വൺ: ആദ്യ അലോട്മെന്റ്, 21 വരെ പ്രവേശനം

തിരുവനന്തപുരം: പ്ലസ് വൺ ആദ്യ അലോട്മെന്റ് ലഭിച്ചവർ ഫസ്റ്റ് അലോട് റിസൽറ്റ്സ് എന്ന ലിങ്കിൽനിന്നു ലഭിക്കുന്ന കത്തുമായി അലോട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷിതാവിനോടൊപ്പം ആവശ്യമായ സർട്ടിഫിക്കറ്റുകളുമായി ഹാജരാവണം. അലോട്മെന്റ് ലഭിച്ച സ്കൂളിൽനിന്ന്‌…

തളിപ്പറമ്പില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരേ അഞ്ചാംതവണയും അക്രമം; ഫര്‍ണീച്ചറുകള്‍ തകര്‍ത്തു

തളിപ്പറമ്പ്: തൃച്ചംബരത്ത് പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസ് പാലകുളങ്ങര ബൂത്ത് ഓഫീസ് വെള്ളിയാഴ്ച രാത്രി തകര്‍ത്തു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ അക്രമികള്‍ ഫര്‍ണിച്ചര്‍ നശിപ്പിച്ചു. ചുമര്‍ കരിഓയില്‍ ഒഴിച്ച് വികൃതമാക്കി. ഇത്…

ഓണ്‍ലൈന്‍ റമ്മി, 75 ലക്ഷം രൂപയുടെ ബാധ്യത; അക്രമം നടത്തിയത് കടം വീട്ടാനെന്ന് മൊഴി

തൃശ്ശൂര്‍: അത്താണിയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ പെട്രോളൊഴിച്ച് അക്രമം നടത്തിയത് കടം തീര്‍ക്കാനുള്ള പണത്തിനായെന്ന് സര്‍ക്കാര്‍ ജീവനക്കാരന്റെ മൊഴി. വില്ലേജ് അസിസ്റ്റന്റായ പുതുരുത്തി ചിരിയങ്കണ്ടത്ത് വീട്ടില്‍ ലിജോ(37)യാണ് കഴിഞ്ഞദിവസം…

തിരുവനന്തപുരം പൊന്മുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലംഗ സംഘം അപകടത്തിൽപ്പെട്ടു

തിരുവനന്തപുരം :തിരുവനന്തപുരത്തെ വിനോദ സഞ്ചാര കേന്ദ്രമായ പൊൻമുടിയിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. 22 ആം വളവിൽ ഫോറസ്റ്റ് ഓഫീസ് സമീപത്ത് വച്ചാണ് നാല് പേർ സഞ്ചരിച്ച കാർ കൊക്കയിലേക്ക് മറിഞ്ഞത്. അഞ്ചൽ സ്വദേശികളായ നവജോത്, ആദിൽ, അമൽ, ഗോകുൽ…

ബാങ്കിനുള്ളില്‍ യുവാവിന്റെ പരാക്രമം; ജീവനക്കാരുടെ മേല്‍ പെട്രോളൊഴിച്ചു, കൊളളയടിക്കുമെന്ന് ഭീഷണി,…

തൃശൂര്‍: തൃശൂര്‍ അത്താണി ഫെഡറല്‍ ബാങ്കില്‍ യുവാവിന്റെ പരാക്രമം. ജീവനക്കാര്‍ക്ക് നേരേ പെട്രോള്‍ ഒഴിച്ചു.ബാങ്ക് കൊള്ളയടിക്കാൻ പോകുന്നുവെന്ന് പറഞ്ഞായിരുന്നു ആക്രമണം. വില്ലേജ് ഓഫീസിലെ ഫീല്‍ഡ് അസിസ്റ്റന്റായ ലിജോ ചിരിയങ്കണ്ടത്ത് ബാങ്കിനുള്ളില്‍…

കുട്ടികളെ ‘ആപ്പ്’ എത്തി സൂക്ഷിക്കുക! ഹാജര്‍, പഠനപുരോഗതി, പ്രോഗ്രസ് റിപ്പോര്‍ട്ട്.

തിരുവനന്തപുരം: കുട്ടികളുടെ ഹാജറും പഠനപുരോഗതിയും അറിയാൻ സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ കൈറ്റിന്റെ 'സമ്ബൂര്‍ണ പ്ലസ് ' ആപ്പ് അവതരിപ്പിച്ച്‌ വിദ്യാഭ്യാസ മന്ത്രി. നിലവില്‍ സംസ്ഥാനത്തെ മുഴുവൻ വിദ്യാലയങ്ങളും വിവിധ സ്ഥാപനങ്ങളും…

തൃക്കാക്കര നഗരസഭയില്‍ നിരോധിത പ്ലാസ്റ്റിക്ക് ശേഖരം പിടികൂടി

കൊച്ചി :ജില്ലാ എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് തൃക്കാക്കര മുൻസിപ്പല്‍ പ്രദേശത്ത് വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരോധിത പ്ലാസ്റ്റിക്കിൻ്റെ ശേഖരം പിടിച്ചെടുത്തു. ഗ്രീൻ മലബാര്‍, കൊച്ചി എന്ന സ്ഥാപനത്തില്‍ നിന്ന് 132. 700 കിലോ നിരോധിത…

ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 20 വരെ ഇടിമിന്നലോട് കൂടിയ മഴയ്്ക്ക് സാധ്യത. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി.…

തിരുവനന്തപുരത്ത് നടുറോഡില്‍ പൊലീസുകാരന് മര്‍ദനം

തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ പൊലീസുകാരന് മര്‍ദനം. ടെലി കമ്മ്യൂണിക്കേഷൻ സിപിഒ ആര്‍ ബിജുവിനാണ് മര്‍ദനമേറ്റത്. ബിജു വീടിനുള്ളില്‍ അതിക്രമിച്ച്‌ കയറിയെന്ന് ആരോപിച്ച്‌ നാട്ടുകാരാണ് മര്‍ദിച്ചത്. നടുറോഡില്‍ വടി ഉപയോഗിച്ച്‌ ക്രൂരമായി…