Browsing Tag

KSRTC

കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

എടപ്പാള്‍: കെ.എസ്.ആര്‍.ടി.സി. ബസില്‍ യുവതിയോട് മോശമായി പെരുമാറിയ യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.

അന്താരാഷ്ട്ര പുരസ്‌കാര നിറവില്‍ കെ.എസ്.ആര്‍.ടി.സി; അംഗീകാരം പ്രചോദനമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍

തിരുവനന്തപുരം: ബെല്‍ജിയം ആസ്ഥാനമായുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് (യു.ഐ.ടി.പി) ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര പുരസ്‌കാരം കെ.എസ്.ആര്‍.ടി.സിക്ക് ലഭിച്ചു. ജൂണ്‍ 4 മുതല്‍ 7 വരെ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന…

കെഎസ്‌ആര്‍ടിസി സിറ്റി സര്‍ക്കുലര്‍ ഇനി കൊച്ചിയിലും

തിരുവനന്തപുരം: കൊച്ചിയിലും സിറ്റി സര്‍ക്കുലര്‍ സര്‍വീസ് ആരംഭിക്കാൻ കെഎസ്‌ആര്‍ടിസി. ആദ്യഘട്ടത്തില്‍ 30 ഇലക്‌ട്രിക് ബസുകളുണ്ടാകും. ഉടൻ റൂട്ടുകള്‍ നിശ്ചയിക്കും. തിരുവനന്തപുരത്തെ സിറ്റി സര്‍ക്കുലര്‍ പൂര്‍ണമായും ഇലക്‌ട്രിക് ബസുകളാകും.…

KSRTC ബസിനുള്ളിൽ നഴ്സിനോട് യുവാവ് മോശമായി പെരുമാറി, ഒരാൾ അറസ്റ്റിൽ

കെഎസ്ആർടിസി ബസിനുള്ളിൽ നടി ആക്രമിക്കപ്പെട്ട് ഒരു മാസം പിന്നിട്ടിട്ടില്ല, മറ്റൊരു സംഭവമാണ് ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ ഉണ്ടായിരിക്കുന്നത്. കാഞ്ഞിരംകുളത്തിനും പൂവാറിനും ഇടയിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിനുള്ളിൽ നഴ്സിനെ ലൈംഗികമായി…

കെഎസ്‌ആര്‍ടിസിയിലെ കൂട്ട സ്ഥലം മാറ്റം; പ്രതിഷേധവുമായി സിഐടിയു,

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കെഎസ്‌ആര്‍ടിസി ജീവനക്കാരെ സ്ഥലംമാറ്റിയ മാനേജ്മെന്‍റ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപക്ഷ സംഘടനയായ സിഐടിയു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൂട്ട സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനമെന്നും ഈ…

ഗതാഗത രംഗത്ത് പുത്തന്‍ മാറ്റം ; ഇലക്‌ട്രിക് ബസുകള്‍ നിരത്തിലിറക്കാനൊരുങ്ങി; കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം: ഗതാഗത രംഗത്ത് പുത്തന്‍ മാറ്റങ്ങളുമായി കെഎസ്‌ആര്‍ടിസി എത്തുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം, സംസ്ഥാനത്തെ നിരത്തുകളില്‍ ഇലക്‌ട്രിക് ബസുകള്‍ പുറത്തിറക്കാനാണ് കെഎസ്‌ആര്‍ടിസി പദ്ധതിയിടുന്നത്.ഇതോടെ, 113 ഇലക്‌ട്രിക് ബസുകളാണ് സര്‍വീസ്…

കെ.എസ്.ആര്‍.ടി.സിയില്‍;ശമ്പള വിതരണം മുടങ്ങി; ഇന്ന് മുതല്‍ സംയുക്ത സമരം

തിരുവനന്തപുരം: കെ എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് മുതല്‍ സംയുക്ത സമരത്തിലേക്ക്. കഴിഞ്ഞ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാത്തതിനെത്തുടര്‍ന്നാണ് സമരം. മെയ് 5 നകം ഏപ്രില്‍ മാസത്തെ മുഴുവന്‍ ശമ്പളവും നല്‍കാനാകുമെന്ന് മുഖ്യമന്ത്രി…

കൊല്ലത്ത് യുവാക്കളുടെ അഭ്യാസ പ്രകടനം

കൊല്ലം : കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞ് രണ്ട് ബൈക്കിലായി 5 പേരാണ് അഭ്യാസ പ്രകടനം നടത്തിയത്. കൊല്ലം പത്തനംതിട്ട ചെയിൻ സർവീസിന്റെ മുന്നിൽ എട്ട് കിലോമീറ്ററോളം ബൈക്ക് ഓടിച്ചു. ഹോണ് അടിച്ചിട്ടും ബസിന് സൈഡ് കൊടുത്തില്ലെന്നാണ് ആരോപണം. സംഭവത്തിൽ ബസ്…