Browsing Tag

Thiruvananthapuram

വിമാനത്താവളത്തിൽ ഇ – ഗേറ്റ് സംവിധാനം

തിരുവനന്തപുരം: രാജ്യാന്തരാവിമാനത്താവളത്തിലെ യാത്രാ സുഗമമാക്കാൻ പുതിയ സംവിധാനം തുടങ്ങി. യാത്രക്കാർക്ക് ചെക്ക് ഇൻ ചെയ്ത് സെക്യൂരിറ്റി ഹോൾഡിങ് ഏരിയയിലേക്ക് (എസ് എച്ച് എ) പ്രവേശിക്കാം വിമാനത്താവളത്തിന്റെ ആഭ്യന്തര രാജ്യാന്തര ടെർമിനലുകളുടെ പ്രീ…

കെഎസ്‌ആര്‍ടിസിയിലെ കൂട്ട സ്ഥലം മാറ്റം; പ്രതിഷേധവുമായി സിഐടിയു,

തിരുവനന്തപുരം: മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി കെഎസ്‌ആര്‍ടിസി ജീവനക്കാരെ സ്ഥലംമാറ്റിയ മാനേജ്മെന്‍റ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഭരണപക്ഷ സംഘടനയായ സിഐടിയു. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് കൂട്ട സ്ഥലംമാറ്റം സംബന്ധിച്ച തീരുമാനമെന്നും ഈ…

അടുത്ത നാല് ദിവസം ഇടിവെട്ടി മഴയും കാറ്റും; ഈ ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ഇന്ന് മുതൽ തിങ്കളാഴ്ച വരെ  വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും  ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.…

തിരുവനന്തപുരത്ത് വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ

വെ​ള്ള​റ​ട: വി​ദ്യാ​ര്‍ഥി​ക​ളെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന്‍ പോലീസ് പിടിയിൽ. മാ​രാ​യ​മു​ട്ടം സ്വദേശി ര​തീ​ഷ് എ​ന്ന ഫാ. ​ജ​സ്റ്റി​ന്‍ (40) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ള്‍ ജോ​ലി ചെ​യ്തി​രു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ല്‍ 2019 മു​ത​ല്‍…

ഉച്ചകഴിഞ്ഞ് ഇന്നും മഴ കനക്കും; ഒപ്പം ഇടിയും മിന്നലും

തിരുവനന്തപുരം: വെള്ളിയാഴ്ച വരെ കേരളത്തിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടി മഴയ്ക്ക് സാധ്യത മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു കേരള കർണാടക…

ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണറെ കുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: ബില്ലുകളിൽ ഒപ്പിടാത്തതിന് ഗവർണർ ആരിഫ് മുഹമ്മദ്ഖാനെ കുത്തി മുഖ്യമന്ത്രി പിണറായി വിജയൻറെ പ്രസംഗം നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ആഘോഷ ഉദ്ഘാടന ചടങ്ങിൽ ഉപരാഷ്ട്രപതി ജഗദീപ്ധൻകറും, ഗവർണറും വേദിയിലിരിക്കുമ്പോഴായിരുന്നു വിമർശനം.…

അമ്മതൊട്ടിലില്‍ ആണ്‍കുഞ്ഞിനെ ലഭിച്ചു

തിരുവനന്തപുരം: തൈക്കാട് ശിശുക്ഷേമ സമിതിയുടെ അമ്മ തൊട്ടിലില്‍ ഒരു കുഞ്ഞിനെ ലഭിച്ചു . ഇന്നലെ പുലര്‍ച്ചെ 4 20നാണ് കുഞ്ഞിനെ തൊട്ടിലില്‍ കണ്ടെത്തിയത് ആറുമാസം പ്രായമായ ആണ്‍കുഞ്ഞിനെ ആണ് ലഭിച്ചത് കുഞ്ഞിനെ ശിശുക്ഷേമസമിതിയുടെ സംരക്ഷണത്തിലേക്ക്…

ഉപരാഷ്ട്രപതി ഇന്ന് കേരളത്തിൽ

തിരുവനന്തപുരം:  ഉപരാഷ്ട്രപതി ഇന്ന് 4 .40ന് തിരുവനന്തപുരത്തെത്തും അഞ്ചിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം അദ്ദേഹം രാജഭവനിലേക്ക് പോകും. സമീപകാലത്ത് നവീകരിച്ച വി വി ഐ പി ലാകും താമസം പത്നി ഡോക്ടർ സുദേഷ് ധൻകറും ഉപരാഷ്ട്രപതി…

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്‍ക്കെത്തിയ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ കൂടെയുണ്ടായിരുന്നവര്‍ ഉറക്കമുണര്‍ന്ന് നോക്കിയപ്പോഴാണ് മുരളീധരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…

നാളെ മുതൽ കെഎസ്ആർടിസി 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന്

തിരുവനന്തപുരം: നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കി കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകി. ഇന്നലെ ബിവറേജസ് കോർപ്പറേഷനും സമാന തീരുമാനം എടുത്തിരുന്നു.…