സര്‍വകലാശാലകളിലും കോളജുകളിലും ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധം

തിരുവനന്തപുരം: സര്‍വകലാശാലകളിലും സര്‍ക്കാര്‍, എയ്ഡഡ് കോളേജുകളിലും ഓഗസ്റ്റ് ഒന്ന് മുതല്‍ പഞ്ചിങ് നിര്‍ബന്ധമാക്കുന്നു. ഹാജര്‍ ശമ്ബളവുമായി ബന്ധിപ്പിക്കും. അനധികൃതമായി ഹാജരാകാത്തവര്‍ക്കും ജോലി സമയം കൃത്യമായി പാലിക്കാത്തവര്‍ക്കും ഓഗസ്റ്റ്…

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം: അടുത്ത 3 മണിക്കൂറില്‍ സംസ്ഥാനത്തെ ഇടുക്കി, എറണാകുളം,തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറില്‍ 40 കി.മീ വരെ വേഗതയില്‍…

റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’

റാഫി സംവിധാനം ചെയ്യുന്ന ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ചിത്രത്തിൽ ദിലീപ് ആണ് നായകൻ. ദിലീപും റാഫിയും മുമ്പ് ഒന്നിച്ചതിന് സമാനമായി, ‘വോയ്‌സ് ഓഫ് സത്യനാഥൻ’ ഒരു കോമഡി എന്റർടെയ്‌നറാണെന്ന് പറയപ്പെടുന്നു. ചിത്രം അടുത്ത മാസം 28 ന് പ്രദർശനത്തിന്…

കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടമായ പണം തിരിച്ചു പിടിച്ചു; സൈബർ…

തിരുവനന്തപുരം: കോഴിക്കോട് എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് പണം തട്ടിയ സംഭവത്തിൽ നഷ്ടമായ പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്. നിര്‍മിത ബുദ്ധി ഉപയോഗിച്ച് വ്യാജ വീഡിയോ കോളിലൂടെ പണംതട്ടിയ സംഭവത്തിൽ പരാതിക്കാരന് നഷ്ടപ്പെട്ട 40,000 രൂപ കേരള പോലീസ്…

പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് ;10 പേര്‍ക്ക് പരിക്ക്

കോഴിക്കോട്: കൊയിലാണ്ടിയില്‍ പ്രതികളുമായി വന്ന പോലീസ് ബസും ഇന്നോവ കാറും കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്. ഇന്ന് വൈകീട്ട് 3.30 ഓടെ കൊയിലാണ്ടി ദേശീയപാതയില്‍ കൃഷ്ണ തിയേറ്ററിന് സമീപമായിരുന്നു അപകടം നടന്നത്. . മലപ്പുറത്ത് നിന്ന് പ്രതികളുമായി…

വസ്തുതർക്കത്തെ തുടർന്ന് വീട്ടമ്മ; വെട്ടേറ്റു മരിച്ചു

തിരുവനന്തപുരം: വർക്കല വസ്തുതർക്കത്തെ തുടർന്ന് വെട്ടേറ്റു മരിച്ചു വർക്കല കളത്തറ എംഎസ് വില്ലയിൽ ലീനാമണി (56) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുടുംബവഴക്കിനെ തുടര്‍ന്ന് വര്‍ക്കല അയിരൂര്‍ കളത്തറ എം.എസ്. വില്ലയില്‍ ലീനാ മണിയെ ഭര്‍ത്താവിന്റെ…

വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമം; കൊല്ലം സ്വദേശിയായ യുവതി അറസ്റ്റില്‍

കൊല്ലം: പി എസ് സി വ്യാജനിയമന ഉത്തരവുമായി ജോലിയില്‍ പ്രവേശിക്കാൻ ശ്രമിച്ച യുവതി അറസ്റ്റില്‍. കൊല്ലം വാളത്തുങ്കല്‍ സ്വദേശി രാഖിയാണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി താലൂക്ക് ഓഫിസില്‍ എല്‍ ഡി ക്ലര്‍ക്ക് ആയി ജോലിയില്‍ പ്രവേശിക്കാൻ…

വിഴിഞ്ഞം ടൗണ്‍ഷിപ്പില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം

വിഴിഞ്ഞം:  ടൗണ്‍ഷിപ്പില്‍ കത്തിയുമായി യുവാവിന്റെ പരാക്രമം. സെയില്‍സ്മാനെ കഴുത്തില്‍ കുത്തി, മറ്റൊരാളെ കല്ലുകൊണ്ട് എറിഞ്ഞു, ബൈക്ക് യാത്രികനായ യുവാവിന്റെ കഴുത്തില്‍ കത്തിവെച്ച്‌ ബൈക്ക് തട്ടിയെടുത്തു. സംഭവത്തില്‍ ടൗണ്‍ഷിപ് സ്വദേശി ഖബീബ് ഖാൻ…

പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍.

പത്തനംതിട്ട: പത്തനംതിട്ടയില്‍ 17-കാരിയെ കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയ കേസില്‍ ആറുപേര്‍ പിടിയില്‍. പത്തനംതിട്ട അടൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ കാമുകനും സുഹൃത്തുകളെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയുടെ…

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റ് ഉദ്ഘാടനം ഇന്ന് രാവിലെ

പാലക്കാട്: തൃത്താല ബ്ലോക്ക് പഞ്ചായത്ത് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 11.30 ന് തൃത്താല ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. തൃത്താല ബ്ലോക്ക് പഞ്ചായത്ത്…