വര്‍ക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍.

  തിരുവനന്തപുരം : വര്‍ക്കല രാജു കൊലക്കേസ് തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങള്‍. കൊലപാതകം നടന്ന രാജുവിന്റെ വീട്ടിലും അതിനു മുൻപ് പ്രതികള്‍ മദ്യപിച്ച ബാറിലും ഉള്‍പ്പെടെ എത്തി തെളിവെടുപ്പ് നടത്തി. മൂന്നു ദിവസത്തേക്കാണ് പ്രതികളെ പോലീസിന്…

കേരളത്തില്‍ ശനിയാഴ്ച 8 പനി മരണം

  തിരുവനന്തപുരം :സംസ്ഥാനത്തു പനി ബാധിച്ച്‌ ശനിയാഴ്ച എട്ടു പേര്‍ മരിച്ചു. പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനത്ത് 12,728 പേര്‍ പനി ബാധിതരായി തുടരുന്നു. മലപ്പുറം…

സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നതോടെ ആന്‍റിബയോട്ടിക്കുകളുടെ ഉപയോഗവും കുതിച്ചുയരുന്നു. വൈറല്‍ പനിക്കുപോലും ആന്‍റിബയോട്ടിക്കുകള്‍ കുറിക്കുകയും കഴിക്കുകയും ചെയ്യുന്നുവെന്നതാണ് സ്ഥിതി. ആന്‍റിബയോട്ടിക്കുകളുടെ അമിത ഉപയോഗം രോഗാണുക്കള്‍ക്ക്…

കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :  കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും, തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും, ബുധനാഴ്ച…

പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കാമുകനും അഞ്ച് സുഹൃത്തുക്കളും…

ഇടുക്കി :  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്കൂളില്‍ നിന്നും തട്ടിക്കൊണ്ടു പോയി ഒളിവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിച്ച കേസില്‍ കാമുകൻ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. പെണ്‍കുട്ടിയെ പീഡിപ്പിച്ച നെടുംകണ്ടം കൊമ്ബയാര്‍ പട്ടത്തിമുക്ക് സ്വദേശി…

തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തി കേരളം.

തിരുവനന്തപുരം: തലസ്ഥാനം എറണാകുളത്തേക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ സ്വകാര്യബില്ലില്‍ എതിര്‍പ്പ് ഉയര്‍ത്തി കേരളം. ഹൈബി ഈഡന്റെ ആവശ്യം പരിഗണിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആവശ്യം നിരാകരിക്കണമെന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട്…

സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന്, ജില്ലയിലും…

വയനാട്:  സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൻ്റെ വൈദ്യുത സുരക്ഷ വാരാചരണത്തിന് ജില്ലയിലും തുടക്കമായി. കൽപ്പറ്റയിലായിരുന്നു ജില്ലാ തല ഉദ്ഘാടനം. വൈദ്യുത സുരക്ഷ വിട്ടുവീഴ്ചയരുത്, വിവേകിയാകൂ എന്നതാണ് ഈ വർഷത്തെ…

ഡി എം എ, ആഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് കൂടുതലും യുവാക്കളിലേക്ക്.

വയനാട്   :മറ്റു സംസ്ഥാനങ്ങളിൽ നിന്നും വയനാട്ടിലേക്ക് ഒഴുകുന്നത് കോടി കണക്കിന് രൂപയുടെ മയക്കു മരുന്ന്. എം ഡി എം എ, ആഷിഷ് ഓയിൽ അടക്കമുള്ള മാരക മയക്കുമരുന്നുകൾ എത്തുന്നത് കൂടുതലും യുവാക്കളിലേക്ക്. ആറു മാസത്തിനിടെ മാത്രം വയനാട്ടിൽ പിടി…

കാട്ടുപന്നിയുടെ ആക്രമണത്തിൽ വയനാട് മിൽക്ക് ജീവനക്കാരന് പരിക്ക്.

  വയനാട്:  കാട്ടുപന്നിയുടെ ആക്രമണത്തിൽ വയനാട് മിൽക്ക് ജീവനക്കാരന് പരിക്ക്. അമ്പലവയൽ പൊൻമുടികോട്ടയിലെ വിപിൻ സി ആർ -ന് ആണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ 6 മണി കുപ്പകൊല്ലി പള്ളികവലയിൽ പാൽ അളക്കാൻ…

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് വീണ്ടും റേഷൻ വിതരണം തടസ്സപ്പെട്ടു. വിവിധ ജില്ലകളിൽ ഇ പോസ് മെഷീനുകൾ പണി മുടക്കിയ സാഹചര്യത്തിലാണ് റേഷൻ വിതരണം തടസ്സപ്പെട്ടത്. റേഷൻ വാങ്ങാൻ സാധിക്കാതെ നൂറ് കണക്കിനാളുകളാണ് എത്തി മടങ്ങിപ്പോകുന്നത്. എൻഐസി സോഫ്റ്റ്‍വെയറിന്റെ…