കെ. സുധാകരന്‍ എംപിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ…

കൊച്ചി: കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍ എംപിയ്‌ക്കെതിരായ പരാമര്‍ശത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ കേസെടുക്കാനാകില്ലെന്ന് കളമശ്ശേരി ക്രൈം ബ്രാഞ്ച് എസ്.പി. ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോര്‍ട്ട്…

ഡ്രൈവിങ്ങിനിടെ ദേഹാസ്വാസ്ഥ്യം; ഓട്ടോ മറിഞ്ഞ് യുവാവ് മരിച്ചു

കോട്ടയം ∙ നിയന്ത്രണംവിട്ട ഓട്ടോ മതിലിൽ ഇടിച്ചു താഴ്ചയിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ മരിച്ചു. സംക്രാന്തി ചിറയിൽ സുലൈമാന്റെ മകൻ റിയാസ് (32) ആണു മരിച്ചത്. റെയിൽവേ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ്. ഓട്ടം പോയി തിരികെ വരുംവഴി, കഞ്ഞിക്കുഴി…

പ്രതിയെ പിടിക്കാൻ പോയ പോലീസ് ഒടുവിൽ പോലീസ് ജിപ്പ് കിട്ടാൻ; പ്രതിയുടെ പിന്നാലെ

പാറശാല : രാത്രിയിൽ പോലീസുകാരെ കണ്ട് ഒ‍ാടിയ സംഘത്തിൽ പെട്ട യുവാവ് പിന്നാലെ എത്തി പോലീസ് ജീപ്പുമായി കടന്നു. പിന്നീട് അപകടത്തിൽപെട്ട ജീപ്പിൽ നിന്ന് യുവാവിനെ നാട്ടുകാർ തടഞ്ഞ് പാറശാല പോലീസിനു കൈമാറി. പരശുവയ്ക്കൽ ജി.ആർ വില്ലയിൽ ഗോകുൽ (23) ആണ്…

വിവാഹ വാഗ്ദാനം നൽകി ;പീഡിപ്പിച്ചെന്ന് പരാതി

മലപ്പുറം:  വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പോലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്. ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്. കുറ്റിപ്പുറം…

കടലിൽ ചാടി രക്ഷപ്പെട്ട് മലയാളി;3000 ആഡംബരക്കാറുകളുമായി പോയ കപ്പലിൽ തീപിടിത്തം

ജർമനിയിൽ നിന്ന് ഈജിപ്തിലേക്ക് ആഡ‍ംബര കാറുകളുമായി പോയ കപ്പലിനു തീപിടിച്ച് ഒരു മരണം. വടക്കൻ ഡച്ച് ദ്വീപായ ആംലാൻഡിനു സമീപമാണു തീപിടിത്തമുണ്ടായത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മൂവായിരത്തോളം കാറുകളാണ് തീപിടിച്ച ഫ്രീമാന്റിൽ ഹൈവേ എന്ന…

തൊഴിലുറപ്പ്‌ 
പദ്ധതിയിൽനിന്ന്‌ 
5 കോടി പേരെ 
നീക്കംചെയ്‌തു

ന്യൂഡൽഹി : ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ നിന്ന്‌ 2022-–-23 സാമ്പത്തിക വർഷം 5.18 കോടി തൊഴിലാളികളെ ഒഴിവാക്കി. വിവിധ സംസ്ഥാന സർക്കാരുകളാണ്‌ തൊഴിലാളികളെ ഒഴിവാക്കിയതെന്ന്‌ കേന്ദ്ര ഗ്രാമവികസനമന്ത്രി ഗിരിരാജ് സിങ്‌ ലോക്‌സഭയിൽ…

വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തും .

തിരുവനന്തപുരം : വിഴിഞ്ഞത്ത്‌ ആദ്യ കപ്പൽ സെപ്റ്റംബർ 24ന് എത്തുമെന്ന് തുറമുഖ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ. കപ്പലെത്തുക ചൈനയിൽ നിന്നാകുമെന്നും മന്ത്രി പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ തൃപ്തികരമായ രീതിയിൽ മുന്നോട്ട് പോവുകയാണ്. 54 ലക്ഷം ടൺ പാറ…

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ

കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരിയിൽ എട്ടാം ക്ലാസ് വിദ്യാർഥി തൂങ്ങി മരിച്ച നിലയിൽ. ചീരാൽ താഴത്തൂർ പാടിയേരി നാലുസെന്റ് കോളനിയിലെ കുമാർ – ചിത്ര ദമ്പതികളുടെ രണ്ടാമത്തെ മകൻ മുകുന്ദനെ(13) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ്…

മണിപ്പൂരിലെ അക്രമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ; കറുത്ത വസ്ത്രം ധരിച്ച് പാർലമെന്റിൽ എത്തും.

ന്യൂഡൽഹി:   പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ വന്ന് മണിപ്പൂർ വിഷയത്തിൽ പ്രസ്താവന നടത്തണമെന്ന ആവശ്യം പ്രതിപക്ഷം പ്രതിഷേധം തുടരുകയും ആവർത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തതിനാൽ ജൂലൈ 20 ന് ആരംഭിച്ച മൺസൂൺ സമ്മേളനം ഫലവത്തായിരുന്നില്ല.…

കേരളത്തിന്റെ വാനമ്പാടിക്ക് ഇന്ന് അറുപതാം പിറന്നാള്‍

തിരുവനന്തപുരം :പാട്ടുകള്‍ കൊണ്ട് പല ഭാഷകളില്‍ പല ദേശങ്ങളില്‍ സഞ്ചരിച്ച മലയാളികളുടെ സ്വന്തം കെ എസ് ചിത്രക്ക് ഇന്ന് അറുപതാം പിറന്നാള്‍. ഒരു മനുഷ്യന്റെ ഒരു ദിവസത്തെ ജീവിതമെടുത്ത് നോക്കിയാല്‍ ഒരു ചിത്രഗീതമെങ്കിലും ജീവിതത്തില്‍ അയാളെക്കടന്ന്…