Browsing Category
climate
പത്തനംതിട്ട ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു.
പത്തനംതിട്ട : ജില്ലയിൽ ഇടവിട്ടുള്ള മഴ തുടരുന്നു. ജില്ലയിൽ 30 വില്ലേജുകൾ മഴക്കെടുതിയിലാണ്. മണിമലയാറ് കരകവിഞ്ഞതോടെ…
സ്ഥാനത്ത് കനത്ത മഴ, വ്യാപക നാശനഷ്ടം
തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. ഇന്ന് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ആറ് ജില്ലകളില്‍…
തൃശ്ശൂര്‍ ചാലക്കുടി, ആളൂര്‍ കല്ലേറ്റുംകര,പുല്ലൂര്‍ മേഖലയില്‍ മിന്നല്‍ ചുഴലി.
തൃശ്ശൂര്‍: ചാലക്കുടി പോട്ട മേഖലയില്‍ നിരവധി സ്ഥലങ്ങളിൽ വീശിയടിച്ച മിന്നല്‍ ചുഴലിയില്‍ ഒട്ടേറെ…
സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചു; വിവിധയിടങ്ങളിൽ മരം വീണ് അപകടം
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തിപ്രാപിച്ച സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. ജനങ്ങൾ…
മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്…
കാലവർഷം ശക്തം, 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനത്തു.12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പുണ്ട്. ഇടുക്കി, കണ്ണൂർ, കാസർകോട്…
മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് ഇന്ന് പുറപ്പെട്ടു.
വയനാട് : മഴക്കെടുതി നേരിടാൻ എൻ.ഡി.ആർ.എഫ്. സംഘം വയനാട്ടിലേക്ക് ഇന്ന് പുറപ്പെട്ടു. നാലാം ബറ്റാലിയനിലെ സംഘാംഗങ്ങൾ…
കേരളത്തില്‍ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം : കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് മുതല്‍ ബുധനാഴ്ച വരെ…
കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം
തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയെത്തിയ കാലവര്‍ഷം ജൂണ്‍ മാസത്തില്‍ കനക്കാത്തതിന്‍റെ നിരാശയിലാണ് കേരളം. സമീപ കാലത്ത്…
വയനാട്ടില്‍ മഴയില്ല. ഇതോടെ കര്‍ഷകര്‍ ഇന്ന് ആശങ്കയിലാണ്.
വയനാട് : ജൂൺ അവസാനത്തിലും വയനാട്ടില്‍ മഴയില്ല. ഇതോടെ കര്‍ഷകര്‍ ഇന്ന് ആശങ്കയിലാണ്. കാര്‍ഷിക കലന്‍ഡര്‍…