Browsing Tag

drugs

കോഴി ഇറച്ചി,ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന

തിരുവനന്തപുരം :   കോഴി ഇറച്ചി ഹോട്ടലുകളില്‍ വില്‍ക്കുന്നതിന്റെ മറവില്‍ ലഹരി വില്‍പ്പന; 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേര്‍ പിടിയില്‍. 760 ഗ്രാം ഹാഷിഷ് ഓയിലുമായി നാലു പേര്‍ പിടിയില്‍. നേമം സ്വദേശികളായ അര്‍ഷാദ് (29), ബാദുഷ (26), അജ്മല്‍…

35 പാ​ക്ക​റ്റ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ.

തേ​ഞ്ഞി​പ്പാലം: വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും അന്യ സംസ്ഥാന തൊ​ഴി​ലാ​ളി​ക​ള്‍ക്കും വി​ല്‍പ്പന ന​ട​ത്താ​ൻ എ​ത്തി​ച്ച 35 പാ​ക്ക​റ്റ് ബ്രൗ​ണ്‍ ഷു​ഗ​റു​മാ​യി ര​ണ്ടു​പേ​ര്‍ അറസ്റ്റിൽ. കാ​ലി​ക്ക​റ്റ് സ​ര്‍വ​ക​ലാ​ശാ​ല ക്യാ​മ്പ​സ് പ​രി​സ​രം…

കോടികളുടെ മയക്കുമരുന്ന് വേട്ട; പ്രതി സുബൈറിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്

കൊച്ചി : കൊച്ചിയിൽ 25000 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത പാക്ക് ബോട്ട് പിടികൂടിയത്. അതിൽ രാസ ലഹരിവസ്തുക്കൾ ഉണ്ടായിരുന്നതായി അന്വേഷണസംഘം വെളിപ്പെടുത്തി. കേസിൽ റിമാൻഡിലായ പാക്ക് പൗരൻ സുബൈറിനെ കസ്റ്റഡിയിൽ വാങ്ങാൻ നാർകോടിക്സ് കൺട്രോൾ…

മയക്കുമരുന്ന് വേട്ട; കൊച്ചി അടക്കം മെട്രോ നഗരങ്ങളിലും അന്വേഷിക്കാന്‍ എന്‍സിബി

കൊച്ചി :മെയ് 13നാണ് പുറങ്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട നടന്നതുമായി ബന്ധപ്പെട്ട് 25000 കോടിയുടെ മയക്കുമരുന്ന് വേട്ടയില്‍, മയക്കുമരുന്നുമായി വന്ന മദര്‍ഷിപ്പ് മുങ്ങിയെന്ന് സ്ഥിരീകരിച്ച്‌ എന്‍സിബി. കൂടുതല്‍ കടത്തുകാര്‍ രക്ഷപ്പെട്ടത്…

ആലപ്പുഴ സ്റ്റേഷനില്‍ വച്ച്‌ 6.63 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ: ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ മെയ് 8 വൈകുന്നേരം ധന്‍ബാദ് എക്സ്പ്രസില്‍ നിന്നും 6.63 kg കഞ്ചാവ് പിടികൂടി. റെയില്‍വേ ക്രൈം ഇന്‍റലിജന്‍സും, ആലപ്പുഴ എക്സൈസ് ഇന്‍്റലിജന്‍സും, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും, ആലപ്പുഴ എക്സൈസ് സ്പെഷ്യല്‍…

തിരുവനന്തപുരം കണ്ണേറ്റുമുക്കിൽ നിന്നും 100 കിലോയോളം കഞ്ചാവുമായി നാലുപേർ പിടിയിൽ.

തിരുവനന്തപുരം : സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ റ്റി.അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും, തിരുവനന്തപുരം ഐ. ബി യൂണിറ്റും…

യുവാവിനെ വശീകരിച്ച്‌ ലോഡ്ജിലെത്തിച്ചു; മയക്കുമരുന്ന് നല്‍കിയ ശേഷം സ്വര്‍ണവും പണവും കവര്‍ന്നു

തിരുവനന്തപുരം: യുവാവിനെ വശീകരിച്ച്‌ സ്വര്‍ണവും പണവും തട്ടിയ പ്രതികള്‍ പൊലീസിന്റെ പിടിയിലായി. കുന്നുകുഴി ബാര്‍ട്ടണ്‍ഹില്‍ സ്വദേശി സിന്ധു (34), വള്ളക്കടവ് പുതുവല്‍ പുത്തന്‍വീട്ടില്‍ മുഹമ്മദ് ഹാജ (29) എന്നിവരാണ് പിടിയിലായത്. തമിഴ്നാട്ടില്‍…