Browsing Tag

Kannur

കണ്ണൂരിൽ വീണ്ടും പനിമരണം.

കണ്ണൂർ :   തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. തളിപ്പറമ്പ് കുണ്ടാം കുഴി റോഡിലെ സിറാജ്, ഫാത്തിമത്ത് ഷിഫ ദമ്പതികളുടെ മകൾ ഹയ മെഹവിഷ് ആണ് മരിച്ചത്.  പനി മൂർച്ഛിച്ചതിനെ തുടർന്ന്    കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ…

കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് ബാറിൽ കുത്തേറ്റ് മരിച്ചു

കണ്ണൂർ കാട്ടാമ്പള്ളിയിൽ യുവാവ് ബാറിൽ കുത്തേറ്റ് മരിച്ചു.ചിറക്കൽ കീരിയാട് സ്വദേശി ടി പി റിയാസ് ആണ് മരിച്ചത് .രാത്രി 12 മണി ഓടെ വാക്ക് തർക്കത്തിനിടെ വയറിൽ കുത്തേൽക്കുകയായിരുന്നു.ആശുപത്രിയിൽ പ്രവേശിപ്പിച്ച റിയാസ് ഇന്ന്…

കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ടു; 10 പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂരിൽ കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരിക്കേറ്റു. അപകടത്തില്‍ പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. കണ്ണൂരിൽ…

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസില്‍ പി.ജി. വിദ്യാര്‍ഥി മരിച്ചനിലയില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്   കാമ്പസിൽ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായ വയനാട് സ്വദേശി ആനന്ദ് കെ.ദാസിനെയാണ് കാമ്ബസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ്…

ക്രിപ്റ്റോ കറൻസി തട്ടിപ്പിൽ; നാലുപേരെ സിപിഎം പുറത്താക്കി

കണ്ണൂർ: കണ്ണൂരിൽ ​ഗുരുതരമായ ആരോപണമാണ് സി.പി.എം നുള്ളിൽ വന്നിരിക്കുന്നത്. ക്രിപ്റ്റോ കറൻസി ഇടപാട് തട്ടിപ്പിനെ തുടർന്ന് കണ്ണൂരിൽ സിപിഎം പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ഇത്തരത്തിൽ ഒരു പരാതി സംസ്ഥാന സെക്രട്ടറിക്ക് വരുകയും അത്…

തെരുവ് നായ്ക്കള്‍ പുറകെ, എല്‍കെജി വിദ്യാര്‍ത്ഥി ഓടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

 കണ്ണൂർ :കണ്ണൂരില്‍ തെരുവ് നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് സ്കൂള്‍ വിദ്യാര്‍ത്ഥി രക്ഷപ്പെട്ടത് തലനാരിഴക്ക്. പുഴാതിയിലെ യുകെജി വിദ്യാര്‍ത്ഥി എ പി ഇല്യാസിന് നേരെയാണ് തെരുവു നായകള്‍ പാഞ്ഞടുത്തത്. ബന്ധുവിന്റെ വീട്ടിലേക്ക് ഓടിക്കയറിയതിനാല്‍…

കണ്ണൂരില്‍ തെരുവുനായ ആക്രമണം; 11 വയസുകാരന് ദാരുണാന്ത്യം

കണ്ണൂർ:  ഭിന്നശേഷിക്കാരൻ ആയ പത്തുവയസ്സുകാരൻ തെരുവ് നായയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുഴുപ്പിലങ്ങാട് കെട്ടിനകം നൗഷാദ് ദമ്പതികളുടെ മകൻ നിഹാൽ അണ് മരിച്ചത്. ഏകദേശം 3 മണിക്കൂറോളം നായയുടെ ആക്രമണത്തിനാ കുട്ടി ഇരയായി.കളിക്കുന്നതിനിടയിൽ കുട്ടിയെ…

ജന്മദിനാഘോഷത്തിൽ പങ്കെടുത്ത് തിരിച്ചെത്തി; 24കാരി ഭർതൃവീട്ടിൽ മരിച്ച നില‌യിൽ

കണ്ണൂർ: കണ്ണൂർ പിണറായിയിൽ യുവതിയെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ മേഘ മനോഹരൻ (24) ആണ് മരിച്ചത്. നാലാംമൈലിലെ അയ്യപ്പ മഠത്തിന് സമീപത്തെ ഭർതൃവീട്ടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ…

നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരി ആകുമോ? വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന് ഇപി ജയരാജൻ

കണ്ണൂർ : ഏതെങ്കിലും നേതാവിനൊപ്പം ഫോട്ടോയെടുത്താൽ എസ്എഫ്ഐക്കാരിയാകുമോയെന്നും വിദ്യ എസ്എഫ്ഐയുടെ സജീവ പ്രവര്‍ത്തക ആയിരുന്നില്ലന്നും അവര്‍ക്ക് സംഘടനയുടെ ഭാരവാഹിത്വവും ഉണ്ടായിരുന്നില്ലന്നും അദ്ദേഹംപറഞ്ഞു. മഹാരാജാസ് കോളേജിൽ നടന്നത് സംഭവിക്കാൻ…

അധ്യാപികയുടെ കാര്‍ കത്തിച്ച സംഭവത്തിലും വിദ്യയ്ക്ക് പങ്കെന്ന് ;കെ എസ്‌ യു

കണ്ണൂര്‍: ഗസ്റ്റ് ലക്ചററാകാന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ മുന്‍ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കെ.എസ്.യു. പയ്യന്നൂര്‍ കോളേജിലെ അധ്യാപികയുടെ കാര്‍ കത്തിച്ചത്തില്‍ വിദ്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി…