Browsing Tag

Thiruvananthapuram

യുവതിയെ ബലാത്സംഗം ചെയ്ത കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ കിരണിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞദിവസം രാത്രിയില്‍ കഴക്കൂട്ടം ചന്തവിള റോഡിലെ ഗോഡൗണിലെത്തിച്ചാണ് യുവതിയെ ആറ്റിങ്ങല്‍ സ്വദേശിയായ കിരണ്‍ ബലാത്സംഗത്തിന്…

തിരുവനന്തപുരത്ത് യുവതി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ആറ്റിങ്ങല്‍ സ്വദേശി കിരണിനെ പൊലീസ് പിടികൂടി. കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റസ്റ്റോറന്റിലെത്തിയ യുവതിയെ…

വര്‍ക്കല ക്ലിഫ് കുന്നില്‍നിന്ന് 50 അടി താഴ്ച്ചയിലേക്ക് വീണു; യുവാവിന് ഗുരുതര പരുക്ക്

വര്‍ക്കല:  തിരുവനന്തപുരം വര്‍ക്കല ഹെലിപാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് താഴെ വീണു. തമിഴ്‌നാട്സ്വ ദേശിയായ സതീശാ(30)ണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. 50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്.…

തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. ശുചിമുറിയിൽ തലയിടിച്ചു വീണാണ് വിദ്യ മരണപ്പെട്ടതെന്നാണ് ഭർത്താവ് പ്രശാന്ത് പോലീസിന് മൊഴി നൽകിയത് കുണ്ടമൺകടവ് ശങ്കരൻ നായർ റോഡിലെ വാടക വീട്ടിൽ താമസിക്കുന്ന വിദ്യയെ ആണ് മരിച്ച…

എ ഐ ക്യാമറയുടെ ആവശ്യം

തിരുവനന്തപുരം : സംസ്ഥാന സർക്കാരിന് തിരിച്ചടിയായി എ ഐ ക്യാമറ. ജനഹൃദയങ്ങളിൽ കുച്ച് വിലങ്ങിട്ട സംസ്ഥാന സർക്കാർ എ ഐ ക്യാമറ സ്ഥാപിക്കുമ്പോൾ കാലിയാകുന്നത് സാധാരണക്കാരുടെ ഖജനാവാണ്‌.തിരക്കിട്ട ജീവിതത്തിന്റെ ഭാഗമായി ധൃതിയിൽ പോകുന്നവരുടെ ശ്രദ്ധയ്ക്ക്…

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; പൊന്മുടിയിലേക്ക് വലിയ വാഹനങ്ങള്‍ നിരോധിച്ചു.

തിരുവനന്തപുരം:  പൊന്മുടി സംസ്ഥാനപാതയിൽ കല്ലാർ ഗോൾഡൻ വാലി കഴിഞ്ഞ് വലിയ വാഹനങ്ങൾനിരോധിയ്ക്കുന്നതിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. തുടർച്ചയായി മഴപെയ്യുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലും മണ്ണിടിച്ചിൽ ഉണ്ടായി…

സ്കൂട്ടറിൽ പോകുന്ന സ്ത്രീകളെ ലക്ഷ്യം വയ്ക്കും, പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കും;…

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രികരും വഴിയാത്രക്കാരുമായ സ്ത്രീകളെ പിന്തുടർന്ന് ആഭരണങ്ങളും ബാഗും പിടിച്ചുപറിക്കുന്ന സംഘം അറസ്റ്റിൽ. ആലപ്പുഴ ചെന്നിത്തല തൃപ്പരംതുറ ചൂരവേലി ക്ഷേത്രത്തിന് സമീപം നന്ദുഭവനത്തിൽ പ്രവീൺ (40), മുട്ടത്തറ ശിവജി ലെയിനിൽ…

തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാന്‍ കുരങ്ങ് പുറത്ത് ചാടി, അക്രമ സ്വഭാവമുള്ളത്, ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം : തിരുവനന്തപുരം മൃഗശാലയില്‍ ഹനുമാൻ കുരങ്ങ് കൂടിന് പുറത്ത് ചാടി. പുതിയതായെത്തിച്ച ഹനുമാൻ കുരങ്ങാണ് കൂടിന് പുറത്ത് ചാടിയത്. അക്രമ സ്വഭാവമുള്ളതിനാല്‍ പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. പുതുതായി എത്തിച്ച മൃഗങ്ങളെ…

തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്കെതിരെ അതിക്രമം; ഗര്‍ഭിണിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ചെന്ന് പരാതി

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തമ്ബാനൂരില്‍ വഴിയാത്രക്കാരിയായ ഗര്‍ഭിണിയെ അപമാനിക്കാൻ ശ്രമമെന്ന് പരാതി. ഇന്ന് ഉച്ചക്കാണ് സംഭവം. ഒരു സ്ഥാപനത്തിലെ താത്ക്കാലിക ജീവനക്കാരിയായ സ്ത്രീ ഉച്ചക്ക് വീട്ടിലേക്ക് തിരിച്ചു…

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍; പുതിയ പെരിയ നമ്പി ചുമതലയേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പുതിയ പെരിയനമ്പിയായി നിലവിലെ പഞ്ചഗവ്യത്തു നമ്പി അരുമണീതായ നാരായണ രാജേന്ദ്രൻ ചുമതലയേറ്റു. രാവിലെ 8-ന് ക്ഷേത്രം ഭരത് കോണില്‍ നടക്കുന്ന ചടങ്ങില്‍ പുഷ്പാഞ്ജലി സ്വാമിയാര്‍ക്ക് ഓലക്കുട…