‘യുവപ്രതിഭ’ പുരസ്കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു

യുവപ്രതിഭാ പുരസ്‌കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിന് 18നും 40നും ഇടയില്‍ പ്രായമുള്ളവരെയാണ് നോമിനേറ്റ് ചെയ്യേണ്ടത്. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപ്രവര്‍ത്തനം (പ്രിന്റ്‌), മാധ്യമപ്രവര്‍ത്തനം (ദൃശ്യമാധ്യമം), കല, സാഹിത്യം, കായികം…

സംസ്ഥാനത്ത് ഇത്തവണ എല്ലാ റേഷന്‍ കാര്‍ഡുകാര്‍ക്കും ഓണക്കിറ്റില്ല

തിരുവനന്തപുരം :സാമ്പത്തിക പ്രതിസന്ധി മൂലം കേരളത്തില്‍ ഇത്തവണ എല്ലാ റേഷൻ കാര്‍ഡുകാര്‍ക്കും ഓണക്കിറ്റ് ലഭിക്കില്ല. മഞ്ഞ കാര്‍ഡുകാര്‍ക്കും, ക്ഷേമ സ്ഥാപനങ്ങള്‍ക്കും മാത്രമായി കിറ്റ് പരിമിതപ്പെടുത്തുമെന്നാണ് സൂചന. കിറ്റ് വിതരണത്തോടനുബന്ധിച്ച്‌…

എം ആര്‍ രഞ്ജിത്ത്‌ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റ്‌

കേരള സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ വൈസ്‌ പ്രസിഡന്റായി എം ആര്‍ രഞ്‌ജിത്തിനെ സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്‌തു. 2010 മുതല്‍ സംസ്ഥാന സ്‌പോര്‍ട്‌സ്‌ കൗണ്‍സില്‍ അംഗവും 2016 മുതല്‍ സ്‌പോട്‌സ്‌ കൗണ്‍സില്‍ സ്‌റ്റാന്റിങ്ങ്‌ കമ്മിറ്റി…

ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

കൊല്ലം : ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാഹചര്യം ഒരുക്കുന്നതിന്റെ ഭാഗമായി ആശുപത്രികളില്‍ കോഡ് ഗ്രേ പ്രോട്ടോകോള്‍ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയില്‍ കുട്ടികളുടെ എച്ച്‌ ഡി…

98 ലക്ഷം രൂപയുടെ വായ്പാ തട്ടിപ്പ്; ബാങ്ക് മാനേജര്‍ അറസ്റ്റില്‍

തൃശൂർ :  സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കുറ്റിച്ചിറ ബ്രാഞ്ചില്‍ മാനേജര്‍ ആയിരിക്കെ 98 ലക്ഷം രൂപ തിരിമറി നടത്തിയ കേസിലാണ് അജയ്. കെ എബ്രഹാമിനെ വെള്ളിക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്. 2019 ജൂലൈ മുതല്‍ 2022 ജൂലൈ വരെയുള്ള കാലയളവില്‍…

ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചു

നടൻ ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ അന്തരിച്ചു. 74 വയസ്സായിരുന്നു. ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈൻ 1972ല്‍ പുറത്തിറങ്ങിയ പിയര്‍ പൗലോ പാസോളിനിയുടെ അവാര്‍ഡ് ചിത്രം ദി സെഞ്ച്വറി ടൈല്‍സ്, റിച്ചാര്‍ഡ്…

ഇതുവരെ റിട്ടേണ്‍ ഫയല്‍ ചെയ്തില്ലേ?, ഇനി പത്തുദിവസം

 ന്യൂഡൽഹി :  ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി തീരാന്‍ ഇനി പത്തുദിവസം മാത്രമാണ് അവശേഷിക്കുന്നത്. നിലവില്‍ രണ്ടു നികുതി സ്‌കീമുകളാണ് ഉള്ളത്. നികുതിദായകന്റെ സാമ്ബത്തിക ആവശ്യങ്ങള്‍ അനുസരിച്ച്‌ പഴയ നികുതി ഘടനയോ, പുതിയ നികുതി…

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. വിമാനത്താവളത്തില്‍ നിന്നും 55 ലക്ഷം രൂപ വരുന്ന 930 ഗ്രാം സ്വര്‍ണവുമായി യാത്രക്കാരന്‍ പിടിയില്‍. ഷാര്‍ജയില്‍ നിന്നും ഇന്നലെ രാവിലെ കരിപ്പൂരിലെത്തിയ മലപ്പുറം അഞ്ചച്ചവിടി സ്വദേശി…

നന്ദിനി പാലിന്റെ വില ഓഗസ്റ്റ് ഒന്നുമുതല്‍ വര്‍ധിപ്പിക്കും.

നന്ദിനി പാലിന്റെ വില ഓഗസ്റ്റ് ഒന്നുമുതല്‍ വര്‍ധിപ്പിക്കും. പാലിന്റെ ചില്ലറ വില്‍പ്പന വില ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാനാണ് നിര്‍ദ്ദേശം. മില്‍ക്ക് ഫെഡറേഷന്റെ തീരുമാനം മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് അയച്ചിട്ടുണ്ട്. മന്ത്രിസഭയുടെ…

ബ്രൗണ്‍ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍.

ചങ്ങനാശ്ശേരി: ബ്രൗണ്‍ഷുഗറുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍. ചങ്ങനാശ്ശേരി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു ജെ.എസിന്‍റെ നേതൃത്വത്തില്‍ പായിപ്പാട് അതിഥിതൊഴിലാളി ക്യാമ്ബില്‍ നടത്തിയ പരിശോധനയിലാണ് ബ്രൗണ്‍ഷുഗര്‍ പിടിച്ചെടുത്തത്. ഷെക്…