നാടുവിട്ടത് ജീവനില്‍ പേടിച്ചാണെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്

തൊടുപുഴ: നാടുവിട്ടത് ജീവനില്‍ പേടിച്ചാണെന്ന് കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദ്. തൊടുപുഴയ്ക്ക് അടുത്ത് തൊമ്മന്‍കുത്തില്‍ പറമ്ബില്‍ പണിയെടുത്ത് ആണ് ജീവിച്ചിരുന്നു 2021 ല്‍ നാട്ടില്‍ നിന്നും നേരെ തൊമ്മന്‍കുത്തിലേക്കാണ് പോയതെന്നും നൗഷാദ് പറഞ്ഞു.…

മണിപ്പൂരില്‍ ബോബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു

മണിപ്പൂർ :ബോബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടുഇംഫാല്‍: മണിപ്പൂരില്‍ അനുനയ ശ്രമങ്ങള്‍ തുടരുന്നതിനിടെ സംഘര്‍ഷം തുടരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബോംബേറില്‍ പരിക്കേറ്റാണ് മരണം.…

പ്രണയാഭ്യര്‍ഥന; ഇഷ്ടമല്ലെന്ന് പറഞ്ഞ പെണ്‍കുട്ടിയെ കടന്നുപിടിച്ചു;

തലശേരി: പ്രണയാഭ്യര്‍ഥന നിരസിച്ച പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ നഗരമധ്യത്തില്‍വച്ച്‌ കടന്നുപിടിക്കുകയും പിന്തുടര്‍ന്ന് വീടിനുള്ളില്‍ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ 19 കാരൻ അറസ്റ്റില്‍. മാനന്തേരി…

കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.

ആലപ്പുഴ:ഓണസമ്മാനമായി കേരളത്തിന് ഒരു വന്ദേഭാരത് എക്സ്‌പ്രസ് ട്രെയിൻ കൂടി ലഭിക്കാൻ സാധ്യത.അങ്ങനെയെങ്കില്‍ ഇത് ആലപ്പുഴ വഴി തിരുവനന്തപുരം-കോയമ്ബത്തൂര്‍ റൂട്ടിലാകുമെന്നാണ് ലഭിക്കുന്ന സൂചന തിരുവനന്തപുരത്തു നിന്നും രാത്രിയില്‍ പുറപ്പെട്ട്…

ധാന്യങ്ങള്‍ മുളപ്പിച്ച് കഴിക്കുന്നത് ഏറെ ഗുണകരമാണെന്ന് എല്ലാവര്‍ക്കും അറിയാം. ഗര്‍ഭിണികള്‍ക്ക് ഉത്തമമായ ഭക്ഷണമാണ് മുളപ്പിച്ച ധാന്യങ്ങള്‍. എന്നാല്‍, ഇനി മുളപ്പിച്ച പയറോ ധാന്യ വര്‍ഗ്ഗങ്ങളോ കഴിയ്ക്കുമ്പോള്‍…

സംസ്ഥാനത്തെ മദ്യ വില്‍പനയിലുടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്.

തിരുവനന്തപുരം :  സംസ്ഥാനത്തെ പുതിയ മദ്യനയത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കെ മദ്യ വില്‍പനയിലുടെ സര്‍ക്കാരിന് ലഭിക്കുന്ന വരുമാനത്തിന്റെ കണക്കുകള്‍ പുറത്ത്. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 35000 കോടി രൂപയാണ് മദ്യ വില്‍പനയിലെ വരുമാനമായി…

കേരളത്തിലേക്ക് എംഡിഎംഎ ;കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി

കാസര്‍ഗോഡ്: ബംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ പ്രധാനിയെ പോലീസ് പിടികൂടി. നൈജീരിയന്‍ സ്വദേശിയായ മോന്‍സസ് മോന്‍ഡെയെ ബംഗളൂരുവില്‍ വെച്ചാണ് ബേക്കൽ പോലീസ് പിടികൂടിയത്. കഴിഞ്ഞ ഏപ്രിലില്‍ ബേക്കല്‍ പോലീസ് സ്റ്റേഷന്‍…

സിപിഎം നേതാവ് പി ജയരാജന്റെ കൊലവിളി പ്രസംഗത്തിനെതിരെ; യുവമോർച്ചയുടെ പരാതി

കണ്ണൂർ: സിപിഎം നേതാവ് പി ജയരാജനെതിരെ കണ്ണൂർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി യുവമോർച്ച. തലശ്ശേരിയിലെ കൊലവിളി പ്രസംഗത്തിൽ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി. ഷംസീറിന് നേരെ കയ്യോങ്ങിയാൽ യുവമോർച്ചക്കാരുടെ സ്ഥാനം…

‘വസ്തു കൈവശാവകാശം മറ്റൊരാൾക്ക് കൈമാറുന്നതിന് മുന്നാധാരം ഇനി നിർബന്ധമല്ല’: ഹൈക്കോടതി

എറണാകുളം:വസ്തു കൈവശാവകാശം മറ്റൊരാൾക്ക് കൈമാറി റജിസ്‌ട്രേഷൻ നടത്തുന്നതിന് ഇനി മുന്നാധാരം നിർബന്ധമല്ലന്ന് ഹൈക്കോടതി. മുന്നാധാരം ഹാജരാക്കിയില്ലെന്ന കാരണത്തെ തുടർന്ന് റജിസ്‌ട്രേഷൻ നടത്തുന്നതിന് സബ് രജിസ്ട്രാർ അനുവദിച്ചില്ലെന്ന്…

നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കോഴിക്കോട്: തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം.കണ്ണൂക്കരയില്‍ വ്യാഴാഴ്ച്ച വൈകുന്നേരം ആയിരുന്നു അപകടം. അഴിയൂര്‍ സ്വദേശി അനില്‍ ബാബു(44) ആണ് മരിച്ചത്. നാട്ടുകാര്‍ വടകര സ്വകാര്യ…