തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശുപാര്‍ശ കൂടാതെത്തന്നെ, മന്ത്രി സെന്തില്‍…
ചരിത്രത്തില്‍ മുമ്പ് കേട്ടിട്ടില്ലാത്ത നടപടിയിലൂടെ, തമിഴ്‌നാട് ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെയോ മന്ത്രിസഭയുടെയോ ശുപാര്‍ശ കൂടാതെത്തന്നെ, മന്ത്രി സെന്തില്‍ ബാലാജിയെ പുറത്താക്കി ഉത്തരവിറക്കിയിരിക്കുന്നു വിവാദമായതോടെ പിന്നീട് നടപടി…