Author
Reporter 419 posts 0 comments
എം വി ഗോവിന്ദൻ മാസ്റ്റർ ഷെറിൻ ഷഹാനയെ അനുമോദിച്ചു.
പ്രതിസന്ധികളെ അതിജീവിച്ച് ഐ എ എസ് റാങ്ക് നേടിയ വയനാട് കമ്പളക്കാട് സ്വദേശിനി ഷെറിൻ ഷഹാനയുടെ വീട്ടിലെത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ സന്ദർശിച്ചു. അനുമോദനം അറിയിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം കെ റഫീഖും…
ചന്ദ്രയാൻ 3 വിക്ഷേപണം 13ന്
തിരുവനന്തപുരം ഇന്ത്യയുടെ മൂന്നാമത്തെ ചന്ദ്രോ പരിതല പരിവേഷണ ദൗത്യമായ ചന്ദ്രയാൻ- 3 ജൂലൈ 13ന് ഉച്ചയ്ക്ക് 2.30 ന് വിക്ഷേപിക്കും ശ്രീ ഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽനിന്ന് ജി എസ് എൽ വി മാർക്ക്- 3 റോക്കറ്റ് ഉപയോഗിച്ചാണ്…
പനി ബാധിച്ച് നാലു വയസ്സുകാരി മരിച്ച സംഭവം:മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍
വയനാട്: പനി ബാധിച്ച് നാലു വയസ്സുകാരി മരിച്ച സംഭവം:മതിയായ ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍
പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി രുദ്ര അശോകിന്റെ മരണം വയനാട് മാനന്തവാടി മെഡി. കോളേജില്‍ നിന്ന് മതിയായ…
അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ് .
വയനാട്: അനധികൃത മത്സ്യബന്ധനം; നടപടിയുമായി ഫിഷറീസ് വകുപ്പ് . വയനാട് ജില്ലയിൽ അനധികൃത മത്സ്യബന്ധനം നടത്തുന്നതിനെതിരെ നടപടിയുമായി ഇന്ന് ഫിഷറീസ് വകുപ്പ്. കേരള ഉൾനാടൻ ഫിഷറീസ് ആൻ്റ് അക്വാകൾച്ചർ ആക്ട് ലംഘിച്ച് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ…
കേരളത്തിന് അധികമായി 8,323 കോടി രൂപ കടമെടുക്കാം; കേന്ദ്രത്തിന്റെ അനുമതി
കേരളത്തിന് 8,323 കോടി രൂപ അധികമായി കടമെടുക്കാന്‍ കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി. വൈദ്യുതി മേഖലയിലെ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കാനാണ് തുക അനുവദിച്ചത്.
കേരളം ഉള്‍പ്പെടെ 12 സംസ്ഥാനങ്ങള്‍ക്ക് 66, 413 കോടി രൂപയാണ് കേന്ദ്രം മൊത്തമായി…
ലോക്‌സഭാ തെരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് നിര്‍മലാ സീതാരാമന്‍ മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്
തിരു : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിര്‍ണായക നീക്കങ്ങള്‍ നടത്താൻ ബിജെപി. തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമൻ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്നാണ് റിപ്പോര്‍ട്ട്.
കേരളത്തില്‍ വേരുറപ്പിക്കാനുള്ള തീവ്രശ്രമങ്ങളാണ്…
ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിച്ചാൽ ബി.ജെ.പിക്ക് നേട്ടമാകുമോ…
വരുന്ന ലോക് സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ ഏതെങ്കിലും ദേശീയ നേതാക്കൾ കേരളത്തിൽ മത്സരിക്കുമെന്ന അഭ്യുഹം ശക്തമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, രാജ് നാഥ് സിംഗ് തുടങ്ങിയവരുടെയൊക്കെ പേരൂകൾ ഇതുമായി ബന്ധപ്പെട്ട് കേൾക്കാൻ…
താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം
കൂത്തു പറമ്പ് : താലൂക്ക് ആശുപത്രിയില്‍ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തില്‍ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍
കൂത്തുപറമ്ബ് താലൂക്ക് ആശുപത്രി നഴ്സിങ് അസിസ്റ്റന്റ് മണത്തണ സ്വദേശി കൊച്ചുകണ്ടത്തില്‍ ഡാനിയേലിനെയാണ് (47) അറസ്റ്റ് ചെയ്തത്.…
ശക്തിധരന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരം, എഫ്‌ഐആര്‍ ഇട്ട് അന്വേഷണം നടത്തണം
തിരുവനന്തപുരം: ജി ശക്തിധരന്റെ വെളിപ്പെടുത്തല്‍ വളരെ ഗുരുതരമാണെന്നും എഫ്‌ഐആര്‍ ഇട്ട് പൊലീസ് അന്വേഷണം നടത്തണമെന്നും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.പറഞ്ഞു.
കേസ് തേച്ചു മാച്ച് കളയാൻ എ ഡിജിപിയെ ഏല്‍പ്പിക്കുന്നു. മുഖ്യമന്ത്രിക്കെതിരായ…