പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് മുഖ്യസൂത്രധാരൻ പോലീസ് പിടിയിൽ

വയനാട് : പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ് മുഖ്യസൂത്രധാരൻ സജീവൻ കൊല്ലപ്പള്ളി പോലീസ് പിടിയിൽ . രാത്രി എട്ടരയോടെയാണ് എട്ടരയോടു കൂടിയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വച്ച് പോലീസ് വാഹന പരിശോധനയിൽ പിടികൂടിയത്. ഒളിവിൽ താമസിച്ചത്…

KSEB ക്ക് പണികൊടുത്ത് AI ക്യാമറ, AI ക്യാമറയുടെ ഫ്യൂസ് ഊരി KSE

KSEB വാഹനങ്ങളുടെ നിയമലംഘനങ്ങൾക്ക് പിഴയീടാക്കിയതിന് പ്രതികാരമെന്നോണം വയനാട് RTO എൻഫോസ്‌മെന്റ് കണ്ട്രോൾ റൂമിന്റെ ഫ്യൂസ് ഉരിയിരിക്കുകയാണ് KSEB. കണ്ട്രോൾ റൂമിൽ ബില്ല് പെൻഡിങ്ങ് ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇന്നലെ KSEB ജീവനക്കാർ…

പേട്ടയില്‍ വിട് കുത്തിത്തുറന്ന് 11 പവന്‍ കവര്‍ച്ച ; മോഷ്ടാവിന്‍റെ സി.സി ടി.വി ദൃശ്യങ്ങള്‍ ലഭിച്ചു

തിരുവനന്തപുരം: പേട്ടയില്‍ വിട് കുത്തിത്തുറന്ന് 11 പവൻ കവര്‍ച്ചചെയ്ത കേസില്‍ വീട്ടിലെ സി.സി ടി.വി കാമറയില്‍ നിന്ന് മോഷ്ടാവിന്റെ ദൃശ്യം ലഭിച്ചു. തൊപ്പിയുള്ള ബനിയനും മാസ്കും ധരിച്ച്‌ മുഖം മറച്ചെത്തിയ മോഷ്ടാവ് വരാന്തയില്‍ കയറി ജനാലവഴി…

വയനാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്

വയനാട് : വയനാട്ടിൽ പോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതര പരിക്ക്. കമ്പളക്കാട് പള്ളിമുക്ക് ഈന്തന്‍ അഷ്റഫിനാണ് (45) പരിക്കേറ്റത്. ഇന്ന് വൈകുന്നേരം ആറോടെയായിരുന്നു സംഭവം. കമ്പളക്കാട് നിന്നും വിരണ്ട് ഓടിയ പോത്ത് കണിയാമ്പറ്റയിലെ സ്വകാര്യ…

വയനാട് മുത്തങ്ങ പൊലിസ് എയിഡ്‌പോസ്റ്റില്‍,വാഹന പരിശോധനക്കിടെ,എം.ഡി.എംഎയുമായി,രണ്ട് യുവാക്കളെ പൊലിസ്…

വയനാട്: വയനാട്   മുത്തങ്ങ പൊലിസ് എയിഡ്‌പോസ്റ്റില്‍ വാഹന പരിശോധനക്കിടെ എം.ഡി.എംഎയുമായി രണ്ട് യുവാക്കളെ പൊലിസ് പിടികൂടി.തിരൂര്‍ തറവനാട്ടില്‍ വട്ടപ്പറമ്പില്‍ ബാസിത് (27),തിരൂര്‍ പെരിന്തല്ലൂര്‍ വെള്ളരിക്കാട്ടില്‍ വീട് സിനാന്‍ (20) എന്നിവരാണ്…

ചുരത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം

വയനാട് : ചുരത്തിൽ ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണ് അപകടം .8 ആം വളവിനും 9 ആം വളവിനുമിടയിലായിട്ടാണ് ബൈക്ക് അപകടത്തിൽ പെട്ട് ബൈക്ക് യാത്രികർ കൊക്കയിലേക്ക് തെറിച്ചു വീണത്. വയനാട് ഭാഗത്തേക്ക് പോകുന്ന തൃശൂർ,…

ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു

വയനാട്:  ആടുകളെ തെരുവ് നായ്ക്കള്‍ ആക്രമിച്ചു. വയനാട് പടിഞ്ഞാറത്തറ പഞ്ചായത്തിലെ കുപ്പാടിത്തറ മുള്ളന്‍ സലീമിന്റെ രണ്ട് ആടുകളെയാണ് തെരുവ് നായ്ക്കള്‍ ആക്രമിച്ചത്. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു ആക്രമണം. പ്രദേശത്ത് കുറച്ച് നാളുകളായി…

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം.…

വയനാട്:  പുൽപ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുകേസില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എം. പൗലോസുകുട്ടി റിമാന്‍ഡില്‍. സുല്‍ത്താന്‍ബത്തേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ബാങ്ക് മുന്‍ ഡയറക്ടറുമായ പൗലോസുകുട്ടിയെ…

കരുണാകരനും, പിണറായി വിജയനും കേരളത്തിലെ ശക്തരായ മുഖ്യമന്ത്രിമാർ…

കേരളത്തിൽ ഏറ്റവും കൂടുതൽ അക്ഷേപം കേട്ട മുഖ്യമന്ത്രിമാരാണ് മുൻ മുഖ്യമന്ത്രി കെ.കരുണാകരനും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയനും . ഇവരുടെ രണ്ടു പേരുടെയും പ്രത്യേകത എന്തെന്നുവെച്ചാൽ ആരെയും കൂസാറില്ല. ശക്തരായ ഭരണകർത്താക്കൾ ആണ്.…

ഇൻഷൂറൻസ് പരിരക്ഷയില്ലാതെ ക്ഷീര കർഷകർ.

വയനാട് : ഇൻഷൂറൻസ് പരിരക്ഷയില്ലാതെ ക്ഷീര കർഷകർ. നിലവിലെ ക്ഷീര സാന്ത്വനം പദ്ധതി മുന്നറിയിപ്പില്ലാതെ നിർത്തലാക്കി. ക്ഷീരകർഷകരെ കൈയ്യൊഴിഞ്ഞ് ക്ഷീര വികസന വകുപ്പ്. പാലിന് വില വർദ്ധിപ്പിച്ചിട്ടും മിൽമക്കും കർഷകനോട്…