24-ാം വയസ്സിൽ മുങ്ങിയ കൊലക്കേസ് പ്രതി 51-ാം വയസ്സിൽ പിടിയിൽ

മാവേലിക്കര:  1990ൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവു ശിക്ഷ വിധിക്കപ്പെട്ട ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ മാങ്കുഴി കുഴിപ്പറമ്പ് തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ 61 കൊല്ലപ്പെട്ട…

തിരുവനന്തപുരത്ത് യുവതി ബലാത്സംഗത്തിനിരയായി; പ്രതി പിടിയില്‍

തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കേസിൽ ആറ്റിങ്ങല്‍ സ്വദേശി കിരണിനെ പൊലീസ് പിടികൂടി. കഴക്കൂട്ടം പോലീസാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ശനിയാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. റസ്റ്റോറന്റിലെത്തിയ യുവതിയെ…

കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍.

തൃശൂര്‍: കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസില്‍ രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് മുംബൈ സ്വദേശികളായ രണ്ടു പേരെ ദില്ലിയില്‍ നിന്ന് തൃശൂര്‍ അന്തിക്കാട് പൊലീസ് പിടികൂടി. താനെ സ്വദേശികളായ ജോജോ വില്‍ഫ്രഡ് ക്രൂയിസ്…

മഹാരാജാസ് കോളജിന് മുന്നില്‍ സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച്‌ എസ്‌എഫ്‌ഐ…

കൊച്ചി: സ്വകാര്യ ബസ് ജീവനക്കാരനെ ക്രൂരമായി മര്‍ദിച്ച്‌ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍. മഹാരാജാസ് കോളജിന് മുമ്ബില്‍ ആയിരുന്നു സംഭവം. ചോറ്റാനിക്കര - ആലുവ റൂട്ടിലെ സാരഥി ബസ് കണ്ടക്ടര്‍ ജെഫിന് നേരെയാണു ആക്രമണം ഉണ്ടായത്. ഉച്ചയ്ക്ക് കോളജിനു…

വയനാട് പിണങ്ങാട് പുഴക്കലില്‍ വാഹനാപകടം

വയനാട്: പിണങ്ങാട് പുഴക്കലില്‍ ഉണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രികന് പരിക്ക്. ചെന്നലോട് സ്വദേശി ലിജോയ്ക്കാണ് പരിക്കേറ്റത്. ഇയാളെ ആദ്യം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും…

കല്ലോടി- വെള്ളമുണ്ട എട്ടേനാല്‍ റോഡിൻറെ ശോചനീയാവസ്ഥ, പ്രതിഷേധം ശക്തം

എടവക - വെളളമുണ്ട പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലോടി- വെള്ളമുണ്ട എട്ടേനാല്‍ റോഡ് തകർന്നതോടെ പ്രതിഷേധവുമായി നാട്ടുകാർ ഇന്ന് രംഗത്ത്. എടവക പഞ്ചായത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലാണ് റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ട്…

ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു.

ഗസ്റ്റ് അദ്ധ്യാപികയാവാൻ വ്യാജരേഖയുണ്ടാക്കിയെന്ന് കെ.വിദ്യ സമ്മതിച്ചു. കരിന്തളം കോളേജില്‍ മലയാളം അദ്ധ്യാപകരുടെ ഒഴിവുണ്ടെന്നും ആ അഭിമുഖത്തില്‍ തന്നേക്കാള്‍ ക്വാളിഫിക്കേഷനുള്ള രസിത എന്ന പെണ്‍കുട്ടിയുണ്ടെന്നും അറിഞ്ഞപ്പോഴാണ് ജോലി ലഭിക്കാൻ വ്യാജ…

വര്‍ക്കല ക്ലിഫ് കുന്നില്‍നിന്ന് 50 അടി താഴ്ച്ചയിലേക്ക് വീണു; യുവാവിന് ഗുരുതര പരുക്ക്

വര്‍ക്കല:  തിരുവനന്തപുരം വര്‍ക്കല ഹെലിപാടിന് സമീപമുള്ള ക്ലിഫ് കുന്നില്‍ നിന്ന് യുവാവ് താഴെ വീണു. തമിഴ്‌നാട്സ്വ ദേശിയായ സതീശാ(30)ണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി 12.30 നാണ് അപകടം നടന്നത്. 50 അടിയോളം താഴ്ചയിലേക്കാണ് സതീഷ് വീണത്.…

സോണിയായ്ക്ക് തുല്യം സോണിയാ മാത്രം….. കോൺഗ്രസിൽ ഇനി ഇതുപോലൊരു നേതാവുണ്ടാകില്ല.

ന്യൂഡൽഹി :ഇന്ന് നമ്മുടെ രാജ്യത്ത് നോക്കുകയാണെങ്കിൽ പ്രതിപക്ഷ പാർ ട്ടികൾ എല്ലാം ബി.ജെ.പി യ്ക്ക് ബദലായാലി പ്രതിപക്ഷ ഐക്യനിര രൂപപ്പെടുത്തിയെടൂക്കാൻ ഓടി നടക്കുകയാണ്. ലക്ഷ്യം 2024 - ലെ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കുക എന്നത്…

പത്തനംതിട്ടയില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു

റാന്നി :പത്തനംതിട്ട റാന്നിയിൽ കീക്കൊഴൂരില്‍ കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് വെട്ടിക്കൊന്നു.രജിത (28 ) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഒപ്പം താമസിച്ചിരുന്ന അതുല്‍ സത്യൻ എന്ന ആളാണ് യുവതിയെ വെട്ടി കൊലപ്പെടുത്തിയത്. അക്രമം തടയാൻ…