പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് പോലീസുകാരന്‍

തിരുവനന്തപുരം:ഇടുക്കി മറയൂര്‍ സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ ദിലീപാണ് അറസ്റ്റിലായത്. ആര്യങ്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയായ സംഭവത്തില്‍ അറസ്റ്റിലായത് ആങ്ങളയായ പോലീസുകാരൻ. കഴിഞ്ഞ തിങ്കളാഴ്ച വയറുവേദനയെ തുടര്‍ന്ന്…

വയനാട് വടുവഞ്ചാലിലെ സ്വകാര്യ റിസോര്‍ട്ടില്‍ നിന്ന് ഒരു ലക്ഷം രൂപ കവര്‍ന്ന മുന്‍ജീവനക്കാരന്‍…

വയനാട് : കര്‍ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ വച്ചാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ജൂണ്‍ 10നാണ് കേസിനാസ്പദമായ സംഭവം. റിസോര്‍ട്ടില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്നു മൈസൂരിലെ ചാമരാജ് നഗര്‍ സ്വദേശിയായ ബസവരാജ്. എട്ടുമാസം മുമ്പാണ്…

അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ

വയനാട് : അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. കേരളത്തിലേക്ക് മയക്ക് മരുന്ന് കടത്തിന് നേതൃത്വം…

കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി

വയനാട് കൽപ്പറ്റയിൽ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസ് ലോറിയുമായി കൂട്ടിമുട്ടി പുലർച്ചെ ആറു മണിയോടെയായിരുന്നു സംഭവം തിരുവനന്തപുരത്തുനിന്ന് മാനന്തവാടിക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത് അപകടത്തിൽ ബസിന്റെ ഡ്രൈവർക്കും…

നന്ദിനി പാലിന്‍റെ വില ലിറ്ററിന് അഞ്ച് രൂപ വര്‍ധിപ്പിക്കണമെന്ന് ആവശ്യമുയര്‍ത്തി കര്‍ണാടക മില്‍ക്ക്…

ബാംഗ്ലൂരൂ : നന്ദിനി പാലിന്‍റെ വില രണ്ട് രൂപ കൂട്ടി ഒരു വര്‍ഷം പോലും കഴിയും മുമ്ബാണ് വീണ്ടും കെഎംഎഫ് നിരക്ക് വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ, പാല്‍ വില അഞ്ച് രൂപ കൂട്ടണമെന്നുള്ള കെഎംഎഫിന്‍റെ ആവശ്യം കര്‍ണാടയില്‍ ഭരണത്തിലുണ്ടായിരുന്ന…

കെ വിദ്യക്ക് പൊലീസ് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം

അഗളി : അഗളി ഡിവൈഎസ്പി ഓഫീസില്‍ ചോദ്യം ചെയ്യലിനിടെ വിദ്യ കുഴഞ്ഞുവീഴുകയായിരുന്നു.തുടര്‍ന്ന് വിദ്യയെ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയിലേക്ക് മാറ്റി മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റ് കാണിച്ച്‌ വിവിധ കോളജുകളില്‍…

കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ വ്യാപക പ്രതിഷേധത്തിനൊരുങ്ങി…

കൊച്ചി: പുരാവസ്തു തട്ടിപ്പിലെ പണമിടപാട് കേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച്‌ വ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍‍ഗ്രസ്. സെക്രട്ടറിയേറ്റിലേക്ക് ഉടൻ മാര്‍ച്ച്‌ നടത്തുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.…

വയനാട് ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

വയനാട് ചുരത്തിൽ വാഹനങ്ങൾ ഒന്നിന് പുറകെ മറ്റൊന്നായി കൂട്ടിയിടിച്ച് അപകടം. വയനാട് ചുരം എട്ടാം വളവിന് സമീപമാണ് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. കെഎസ്ആർടിസിയുടെ പിറകിൽ കാറടിച്ചതോടെ പിക്കപ്പ് വാനും ഇടിക്കുകയായിരുന്നു. വാഹനങ്ങൾ ഇടിക്കുന്നത് കണ്ട്…

തിരുപ്പതിയില്‍ ദര്‍ശനത്തിന് എത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു

തിരുപ്പതി : ക്ഷേത്ര ദർശനത്തിനായി എത്തിയ മൂന്ന് വയസുകാരനെ പുലി ആക്രമിച്ചു. കാനനപാതയിലൂടെ ക്ഷേത്രത്തിലേക്ക് പോകുംവഴിയാണ് ആക്രമണം നടന്നത്.എന്നാൽ ഗുരുതരമായി പരിക്കുപറ്റിയ കൗഷിക് എന്ന കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുട്ടുണ്ട് .…