തമിഴ്‌നാട്ടില്‍ പരക്കെ മഴ: ചെന്നൈയില്‍ വെള്ളപൊക്കം ; സ്‌കൂളുകള്‍ക്ക് അവധി

തമിഴ്‌നാട്ടില്‍ പരക്കെ മഴ. പെരുമഴയില്‍ ചെന്നൈ നഗരം മുങ്ങി. കനത്ത മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ഒ.എം.ആര്‍ റോഡില്‍ ഗതാഗതം തടസപ്പെട്ടു. മഴ രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈ, ചെങ്കല്‍പെട്ട്, കാഞ്ചീപുരം, തിരുവള്ളൂര്‍…

ഞായറാഴ്ച മുതല്‍ കാണാതായ വീട്ടമ്മ കിണറ്റില്‍ മരിച്ച നിലയില്‍: സംഭവം അഴിയൂരില്‍

കോഴിക്കോട് :  ഇന്ന്രാ  രാവിലെയാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ മുതല്‍ വീട്ടമ്മയെ കാണാനില്ലെന്ന് ചോമ്ബാല പൊലീസിന് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്, നടത്തിയ തിരച്ചിലില്‍ ആണ് എരിക്കിൻ ചാലിലെ കുടുംബ…

നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ എസ്.എഫ്.ഐ തകര്‍ത്തുവെന്ന് ആരോപിച്ച്‌ കെ.എസ്.യു സംസ്ഥാന വ്യാപകമായി കോളജുകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. വ്യാജൻമാരുടെ കൂടാരമായി എസ്.എഫ്.ഐ മാറുമ്പോൾ  ഉന്നത വിദ്യാഭ്യാസ മേഖലയെ…

രാഹുൽ ഗാന്ധിക്ക് അടുത്ത പ്രധാനമന്ത്രിയാകാൻ കഴിയുമോ

നമ്മൾക്കെല്ലാം ഉണ്ടായിരുന്ന ഒരു തെറ്റിദ്ധാരണ ആയിരുന്നു, ഭരിക്കാൻ പുതുതലമുറ കടന്നു വന്നാൽ, രാജ്യത്തു കൂടുതൽ വളർച്ചയുണ്ടാകും എന്നത്. Youngistaan (2013) പോലെയുള്ള, യുവനേതാക്കൾ കടന്നുവരണം എന്ന സന്ദേശം തരുന്ന സിനിമകൾ, ആ കാലഘട്ടത്തെ ഒരു…

സുൽത്താൻ ബത്തേരി കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ മരിച്ചു

സുൽത്താൻ ബത്തേരി: കേരള തമിഴ്നാട് അതിർത്തിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഗോത്ര വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപുര കാട്ടുനായ്ക്കകോളനിയിലെ ഭാസ്ക്കരനാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ടെ കോളനിക്ക് സമീപത്ത് വെച്ചാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.…

പുതിയാപ്പയില്‍ മത്സ്യബന്ധന ബോട്ട് മറിഞ്ഞു; 26 മത്സ്യത്താെഴിലാളികളെ രക്ഷപ്പെടുത്തി

കോഴിക്കോട് :  ശക്തമായ കാറ്റില്‍പെട്ട് പുതിയാപ്പ ഹാര്‍ബറിന് സമീപം മീന്‍പിടിത്ത ബോട്ട് മറിഞ്ഞു. 26 മത്സ്യത്തൊഴിലാളികള്‍ ഉണ്ടായിരുന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ബോട്ടിലുണ്ടായിരുന്ന മുഴുവന്‍ തൊഴിലാളികളെയും രക്ഷപ്പെടുത്തി. കാറ്റില്‍…

കണ്ണൂര്‍ സര്‍വകലാശാല മാങ്ങാട്ടുപറമ്പ് കാമ്പസില്‍ പി.ജി. വിദ്യാര്‍ഥി മരിച്ചനിലയില്‍

കണ്ണൂര്‍ സര്‍വകലാശാലയുടെ മാങ്ങാട്ടുപറമ്പ്   കാമ്പസിൽ വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടാംവര്‍ഷ പി.ജി. വിദ്യാര്‍ഥിയായ വയനാട് സ്വദേശി ആനന്ദ് കെ.ദാസിനെയാണ് കാമ്ബസിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയാണെന്നാണ്…

പൂജപ്പുര രവി അന്തരിച്ചു ; വിടവാങ്ങിയത് എണ്ണൂറോളം സിനിമകളിലും നാലായിരത്തോളം നാടകങ്ങളിലും വേഷമിട്ട…

ഇടുക്കി : പ്രശസ്‌ത നടൻ പൂജപ്പുര രവി അന്തരിച്ചു. മറയൂരില്‍ വച്ചായിരുന്നു അന്ത്യം. 86 വയസായിരുന്നു. മറയൂരിലെ മകളുടെ വീട്ടില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.ഇന്ന് രാവിലെ ശരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…

കൊടുംചൂടില്‍ ഉത്തര്‍പ്രദേശ്: മൂന്ന് ദിവസത്തിനിടെ 54 മരണം

ദില്ലി :കടുത്ത ചൂടില്‍ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ 54 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്.ജൂണ്‍ 15 ന് 23 പേരും ജൂണ്‍ 16 ന് 20 പേരും ഇന്നലെ 11 പേരുമാണ് മരിച്ചത്. വിവിധ ആശുപത്രികളിലായി 400 പേര്‍ ചികിത്സയിലുണ്ട്. പനി,…