രാത്രി പോലീസിന് ആക്രമിച്ച പരിക്കേൽപ്പിച്ചു : പ്രതി പിടിയിൽ

തിരുവനന്തപുരം :  വധ ശ്രമ കേസ്അന്വേഷിക്കാൻ എത്തിയ പോലീസിനെ പ്രതി ആക്രമിച്ച പരിക്കേൽപ്പിച്ചു. രണ്ട് എസ്ഐ മാർക്ക്‌ പരിക്കേറ്റു.  ബോംബ് എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷ മായിരുന്നു ആക്രമണം. കടന്നു കളയാൻ ശ്രമിച്ച പ്രതി കൊച്ചുവേളി വിനായക നഗർ…

തനിക്കെതിരെ വ്യാജരേഖ സൃഷ്‌ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന്‌ അഡ്വ. സി ഷുക്കൂര്‍

കാസര്‍കോട് : ഫാഷൻ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പ് കേസില്‍ ഇരകള്‍ക്കൊപ്പം നിന്ന് പോരാടിയതിന് തനിക്കെതിരെ വ്യാജരേഖ സൃഷ്ടിച്ച്‌ വിവാദമുണ്ടാക്കുകയാണെന്ന് അഡ്വ. സി ഷുക്കൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഫാഷൻ ഗോള്‍ഡ് കമ്ബനി ഡയറക്ടറാക്കാൻ, അന്ന്…

പെരിന്തല്‍മണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ള പൊലീസ് പിടിയില്‍.

പെരിന്തല്‍മണ്ണ ചാരിറ്റി പീഡന കേസിലെ പ്രതി സൈഫുള്ള പൊലീസ് പിടിയില്‍. ഇയാളെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെരിന്തല്‍മണ്ണയില്‍ ചാരിറ്റിയുടെ മറവില്‍ ഭിന്നശേഷിയുള്ള പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചെന്നാണ്…

സൗജന്യ വന്ധ്യതാചികിത്സ; അയര്‍ലന്‍ഡില്‍ ചരിത്ര പ്രഖ്യാപനവുമായി സര്‍ക്കാര്‍

അയര്‍ലൻഡില്‍ ഐവിഎഫ് വഴി കൃത്രിമ ഗര്‍ഭധാരണം സൗജന്യമായി നടത്താന്‍ സര്‍ക്കാര്‍ പദ്ധതി. സെപ്റ്റംബര്‍ മുതല്‍ അര്‍ഹരായ ദമ്ബതികള്‍ക്ക് ഒരു തവണ ഐവിഎഫ് ചെയ്യാന്‍ സര്‍ക്കാര്‍ ഫണ്ട് അനുവദിക്കും. അയര്‍ലൻഡിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് വന്ധ്യതാ…

കണ്ടയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

കണ്ടയ്‌നര്‍ ലോറിയും ബൈകും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു. ചെറുതാഴം പടന്നപ്പുറത്തേപടിഞ്ഞാറെ വീട്ടില്‍ അശ്വന്‍ (20) ആണ് മരിച്ചത്. പഴയങ്ങാടിയില്‍ നിന്ന് പിലാത്തറ ഭാഗത്തേക്ക് പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ലോറിയില്‍…

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍…

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരമായി. വടക്കന്‍ ജില്ലകളില്‍ 97 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ താല്‍ക്കാലിക ബാച്ചുകള്‍…

തെങ്ങ് കൃഷിയിൽ അറിയേണ്ടത്

തെങ്ങ് അഥവാ കേരവൃക്ഷം , കൊക്കോസ് ജനുസിൽ ഇന്നു നിലവിലുള്ള ഏക അംഗമാണ് തെങ്ങ്. പനവർഗ്ഗത്തിൽപ്പെടുന്ന ശാഖകളില്ലാതെ വളരുന്ന ഒരു ഒറ്റത്തടി വൃക്ഷമാണ് തെങ്ങ്.  തീരപ്രദേശങ്ങളിൽ സാധാരണ കണ്ടുവരുന്നു. 18 മുതൽ 20 മീറ്റർ വരെയാണ് ശരാശരി ഉയരം 30 മീറ്ററോളം…

ഇന്ന് പലര്‍ക്കുമുള്ള പ്രശ്‌നമാണ് ;ഉറക്കമില്ലായ്മ

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതത്തിന് ആരോഗ്യകരമായ ഉറക്കം വളരെ ആവശ്യമാണ്. എന്നാല്‍ ഇന്ന് പലര്‍ക്കുമുള്ള പ്രശ്‌നമാണ് ഉറക്കമില്ലായ്മ. ഉറക്കം ശരിയായിട്ടില്ല എങ്കില്‍ അത് ആകെ ആരോഗ്യത്തിനെ മോശമായി ബാധിക്കും. പതിവായി ഉറക്കം ലഭിക്കാതായാല്‍ അത്…

കാർ​ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് ;24 വർഷം പൂർത്തിയാകുന്നു

ഡൽഹി: പാകിസ്ഥാനെ തോൽപ്പിച്ച് കാർ​ഗിലിൽ ഇന്ത്യ വിജയക്കൊടി നാട്ടിയിട്ട് 24 വർഷം പൂർത്തിയാകുന്നു. 1999 മെയ് എട്ടിന് ആരംഭിച്ച് ജൂലൈ 26ന് അവസാനിച്ച യുദ്ധത്തില്‍ 527 വീര സൈനീകരെയാണ് രാജ്യത്തിന് നഷ്ടമായത്. 1999 മെയ് 3 , ജമ്മു കശ്മീരിലെ ലഡാക്ക്…

നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു.

ഡ​ൽ​ഹി: ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി നി​ർ​ത്തി​യി​ട്ടി​രു​ന്ന വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ള​പാ​യം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ന്ന് വൈ​കി​ട്ടാ​ണ്…