പിഎഫ് 8.15%പലിശനിരക്കിന് കേന്ദ്രത്തിന്‍റെ അംഗീകാരം

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് സ്കീമിന് കീഴിലുള്ള നിക്ഷേപങ്ങളുടെ 2022-23 സാമ്ബത്തിക വര്‍ഷത്തേക്കുള്ള പലിശ നിരക്ക് 8.15 ശതമാനമായി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇന്ന് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച ഔദ്യോഗിക ഉത്തരവ് പ്രകാരം, 2022-23ലെ…

ചുണ്ടുകള്‍ ഭംഗിയോടെ സൂക്ഷിക്കാൻ : ഇങ്ങനെ ഉപയോഗിക്കൂ

സൗന്ദര്യ സംരക്ഷണത്തിനും ഏറ്റവും മികച്ചതാണ് ബീറ്റ്റൂട്ട്. മുഖത്തെ പാടുകള്‍ മാറ്റാൻ മാത്രമല്ല, ചുണ്ടിന് നിറം നല്‍കാനും ബീറ്റ് റൂട്ടിന് കഴിയും. ചുവന്ന ചുണ്ടുകള്‍ എല്ലാവരുടെയും സ്വപ്‌നമാണ്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് ചുണ്ടുകള്‍ വേഗത്തില്‍…

മണിപ്പൂർ കലാപത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

ഡൽഹി: മണിപ്പൂർ കലാപത്തിൽ പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സത്യം എന്താണെന്ന് രാജ്യം അറിയണം, എന്നാൽ പ്രതിപക്ഷ അംഗങ്ങൾ ഇതിന് അനുവദിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയിൽ…

കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന്…

തിരുവനന്തപുരം: കെപിസിസി നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചടങ്ങിലേക്ക്…

ഇ നാരായണൻ സ്‌മാരക അവാർഡ്‌ ഐ വി ശിവരാമന്‌ .

തലശ്ശേരി: സംസ്ഥാനത്തെ മികച്ച സഹകാരിക്കുള്ള ഇ നാരായണൻ പുരസ്‌കാരം ഐ വി ശിവരാമന്‌. സഹകരണ മേഖലക്ക്‌ നൽകിയ സമഗ്രസംഭാവന പരിഗണിച്ച്‌ റബ്‌കോ ചെയർമാൻ കാരായിരാജൻ ചെയർമാനായ സമിതിയാണ്‌ ഐ വി ശിവരാമനെ അവാർഡിന്‌ തെരഞ്ഞെടുത്തത്‌. 50,001 രൂപയും പ്രശസ്‌തി…

ലൈറ്റ് മെട്രോ പദ്ധതി; സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി

തിരുവനന്തപുരം :  നഗരത്തിലെ മെട്രോ റെയില്‍ പദ്ധതിക്കായുള്ള സമഗ്ര മൊബിലിറ്റി പ്ലാന്‍ തയ്യാറായി. ഏത് തരത്തില്‍ മെട്രോ സംവിധാനം വേണമെന്ന് ഈ പഠനത്തിലാണ് തീരുമാനിക്കുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ 29-ന് ചേരുന്ന ഉന്നതതലയോഗം റിപ്പോര്‍ട്ട്…

ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ അപകടം:

ചവറ: ദേശീയപാതയില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച്‌ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കൊല്ലം തങ്കശേരി പസയ് ഡെയിലില്‍ (ബദനി ഹൗസ് ) രാജൻ പയസാണ് (51) മരിച്ചത്. നീണ്ടകര പാലത്തിന് സമീപം ശനിയാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം.…

ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഇടുക്കി: ഡെപ്യൂട്ടി തഹസില്‍ദാരെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കരുനാഗപ്പള്ളി മുട്ടത്ത് ബംഗ്ലാവില്‍ അബ്ദുല്‍സലാം (46) നെയാണ് ചെറുതോണി പാറേമാവില്‍ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാത്രി…

ഗൂഗിള്‍ പേ വഴി പണം വാങ്ങി ലഹരിമരുന്ന് വില്‍പന: രണ്ടുപേര്‍ അറസ്റ്റില്‍

ഗൂഗിള്‍ പേ വഴി പണം വാങ്ങി വൻതോതില്‍ മാരക ലഹരിമരുന്നായ എം.ഡി.എം.എ വില്‍ക്കുന്ന രണ്ടുപേര്‍ പൊലീസ് പിടിയില്‍. ശനിയാഴ്ച രാത്രി ശ്രീകണ്ഠപുരം ഓടത്തുപാലത്തിനു സമീപം വെച്ചാണ് ഇവരെ പിടികൂടിയത്. ചെമ്ബേരിയില്‍ ലഹരിമരുന്ന് നല്‍കി തിരികെ…

നിയന്ത്രണം വിട്ട പിക് അപ്പ് വാന്‍ മറിഞ്ഞ് യുവാവിന് പരുക്ക്

പത്തനംതിട്ട : അടൂരില്‍ നിയന്ത്രണം വിട്ട പിക് അപ്പ് വാൻ മറിഞ്ഞ് യുവാവിന് പരുക്ക്. കൈപ്പറ്റൂര്‍ സ്വദേശി നൗഫലിലാണ് പരുക്കേറ്റത്. ഇന്ന് രാവിലെ മരുത മുട് പള്ളിക്ക് സമീപമായിരുന്നു അപകടം. പിക് അപ് വാനില്‍ കുടുങ്ങിയ നൗഫലിനെ അടൂര്‍ ഫയര്‍ഫോഴ്സ്…