പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നത് വെട്ടിക്കുറച്ച്‌ ഐടി കമ്ബനികള്‍,

ടാറ്റാ കണ്‍സള്‍ട്ടൻസി സര്‍വീസസ്, ഇൻഫോസിസ്, വിപ്രോ, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ കമ്ബനികളാണ് മുൻ വര്‍ഷത്തേക്കാള്‍ ഇത്തവണ വൻ തോതില്‍ തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജൻസ് സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിന്റെ…

തമിഴ്‌നാട്ടില്‍ 24 ഇടങ്ങളില്‍ എന്‍ഐഎ റെയ്ഡ്

തമിഴ്‌നാട്ടില്‍ എൻഐഎ റെയ്ഡ്. സംസ്ഥാന വ്യാപകമായി 24 ഇടങ്ങളിലാണ് ദേശീയ അന്വേഷണ ഏജൻസി പരിശോധന നടത്തുന്നത്. തിരുനെല്‍വേലി ജില്ലയിലെ മേലപ്പാളയത്തുള്ള എസ്ഡിപിഐ നേതാവ് മുബാറക്കിന്‍റെയും വീട്ടില്‍ അന്വേഷണ സംഘം പരിശോധന നടത്തുന്നതായാണ് വിവരം.…

ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പൊലീസ് വക 500 രൂപ പിഴ

  തിരുവനന്തപുരം   : തിരുവനന്തപുരം ബാലരാമപുരത്താണ് സംഭവം.  ഹെല്‍മെറ്റ് വെയ്ക്കാതെ ഓട്ടോറിക്ഷ ഓടിച്ചതിന് ഡ്രൈവര്‍ക്ക് പൊലീസ് വക 500 രൂപ പിഴ. വിചിത്രമായ പിഴയ്ക്ക്, ഹെല്‍മറ്റ് വെച്ച്‌ ഓട്ടോ ഓടിച്ചാണ് ഓട്ടോ ഡ്രൈവര്‍ പ്രതിഷേധിച്ചത്. KL20R 6843…

പോലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കള്‍ പിടിയില്‍

കൊച്ചി: പൊലീസിൻ്റെ രാത്രികാല പട്രോളിംഗിനിടെ വാഹന മോഷ്ടാക്കള്‍ പിടിയില്‍. കൊല്ലം ചെറുവക്കല്‍ ആര്‍ എസ് ഭവനില്‍ രാധകൃഷ്ണൻ്റെ മകൻ ശ്രീരാജ് (23), കൊല്ലം വെങ്ങൂര്‍ ചെങ്ങോട് പുത്തൻവീട്ടില്‍ അനിയുടെ മകൻ എബിൻ (25) എന്നിവരാണ് ശനിയാഴ്ച പുലര്‍ച്ചെ…

കൊയിലാണ്ടിയില്‍ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് യാത്രക്കാര്‍: വലഞ്ഞു

യാത്രക്കാരെ വലച്ച്‌ മേഖലയില്‍ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്. ബസ് കണ്ടക്ടറെ പൊലീസ് മര്‍ദിച്ചെന്നാരോപിച്ചായിരുന്നു പണിമുടക്ക്. ദേശീയപാതയില്‍ കോഴിക്കോട്, വടകര, കൊയിലാണ്ടി റൂട്ടുകള്‍, സംസ്ഥാന പാതയില്‍ താമരശ്ശേരി ഭാഗം, ഉള്‍പ്രദേശങ്ങള്‍…

വരും മണിക്കൂറില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം :സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറില്‍ വിവിധ ജില്ലകളില്‍ മഴ സാധ്യത പ്രവചിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും കോഴിക്കോട്,…

ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ നഴ്സിനെ ബൈക്കില്‍ പിന്തുടര്‍ന്ന് കടന്നു പിടിച്ച…

തൊടുപുഴ ∙ ജോലി കഴിഞ്ഞു രാത്രി വീട്ടിലേക്ക് സ്കൂട്ടറില്‍ പോയ നഴ്സിനെ ബൈക്കില്‍ പിന്തുടര്‍ന്ന് കടന്നു പിടിച്ച സംഭവത്തില്‍ 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ കണ്ടെത്താനായില്ല. പിന്തുടരുന്ന വാഹനം സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നുണ്ടെങ്കിലും ചിത്രം…

ആലപ്പുഴയില്‍ ചെള്ള് പനി‍; ജാഗ്രത വേണം

ആലപ്പുഴ മുനിസിപ്പാലിറ്റിയിലെ കാളാത്ത്, ജില്ല കോടതി വാര്‍ഡുകളില്‍ ചെള്ള് പനി (സ്‌ക്രബ് ടൈഫസ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിറയലോട് കൂടിയ പനി, തലവേദന,…

മികച്ച ബാലനടി തന്മയ സോളിന് അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അനുമോദനം

തിരുവനന്തപുരം > മികച്ച ബാല നടിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയ പട്ടം ഗവ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്കൂളിലെ എ തന്മയ സോളിനെ പൊതുവിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടി സ്കൂളിലെത്തി അനുമോദിച്ചു. വഴക്ക് എന്ന ചിത്രത്തിലൂടെ അരക്ഷിതവും…

ജര്‍മനിയില്‍ ഒരു വലിയ അവസരമാണ് ഇപ്പോള്‍ നിങ്ങളെ തേടി എത്തിയിരിക്കുന്നത്.

തിരുവനന്തപുരം: നിങ്ങള്‍ നഴ്സിംഗ് പൂര്‍ത്തിയാക്കിയ വ്യക്തി ആണോ. വിദേശത്ത് ജോലി ചെയ്യാൻ ആണോ ആഗ്രഹം എങ്കില്‍ ഈ അവസരം ഒരിക്കലും പാഴാക്കരുത്. ജര്‍മനിയില്‍ ഒരു വലിയ അവസരമാണ് ഇപ്പോള്‍ നിങ്ങളെ തേടി എത്തിയിരിക്കുന്നത്. 300 പേരെയാണ് നിയമിക്കുന്നത്.…