ചന്ദ്രയാന്‍- 3 മൂന്നാം ഭ്രമണപഥത്തിലേക്ക് കടന്നതായി ഐഎസ്‌ആര്‍ഒ; അടുത്ത ഘട്ടം ഇന്ന് ഉച്ചയോടെ

ചെന്നൈ : ജ്യത്തിന്റെ അഭിമാനദൗത്യം ചന്ദ്രയാൻ-3 പേടകം മൂന്നാം ഭ്രമണപഥത്തിലേക്ക് വിജയകരമായി കടന്നതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. അടുത്ത ഘട്ടം ഇന്ന് ഉച്ചയ്‌ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ നടക്കുമെന്ന് ഐഎസ്‌ആര്‍ഒ വ്യക്തമാക്കി. അഞ്ച് ഘട്ടങ്ങളിലായി…

കായംകുളം കൃഷ്ണപുരത്ത് ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ ക്രിമിനല്‍ കൊട്ടേഷന്‍ സംഘം വെട്ടിക്കൊലപ്പെടുത്തി

പുതുപ്പള്ളി പത്തിശേരി കടക്കക്കാവില്‍ വേലശേരില്‍ സന്തോഷ് ശകുന്തള ദമ്ബതികളുടെ മകനാണ് അമ്ബാടി. കാപ്പില്‍ കളത്തട്ട് ജംഗ്ഷനില്‍ വച്ച്‌ നാലു ബൈക്കുകളിലായി എത്തിയ സംഘം അമ്ബാടിയെ മാരകമായി വെട്ടി പരികേല്‍പ്പിച്ചു കൊലപാതകത്തിന് പിന്നിൽ ക്രിമിനൽ…

ജോലിവാഗ്ദാനംചെയ്ത് പണംതട്ടി; റിക്രൂട്ട്മെന്‍റ് ഏജന്‍സി ഉടമയായ യുവതി അറസ്റ്റില്‍

ഈരാറ്റുപേട്ട: യു.കെയില്‍ ജോലിവാഗ്ദാനം ചെയ്ത് പൂഞ്ഞാര്‍ സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ റിക്രൂട്ട്മെന്‍റ് ഏജൻസി ഉടമയെ ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ഇല്ലിച്ചുവട് ഭാഗത്ത് മാളികയില്‍ വീട്ടില്‍ ഹിനോ…

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് പുതുപ്പള്ളി സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി സെമിത്തേരിയില്‍ വെച്ചു നടക്കും. ഇന്ന് ബംഗളൂരുവില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. കര്‍ണാടക…

വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം.

ചേര്‍ത്തല: വാഹന അപകടത്തില്‍പ്പെട്ട് പരിക്കേറ്റ് റോഡില്‍ കിടക്കേണ്ടി വന്ന യുവാവിന് ദാരുണാന്ത്യം. ഇരുചക്ര വാഹന അപകടത്തില്‍പ്പെട്ട് അരമണിക്കൂറിലേറെ സമയമാണ് ഇരുപതുകാരന്‍ റോഡില്‍ കിടന്നത്. ദേശീയ പാതയില്‍ ചേര്‍ത്തല ഒറ്റപ്പുന്നയ്ക്കും, റെയില്‍വേ…

ചന്ദ്രയാൻ 3ന്റെ രണ്ടാം ഘട്ടവും വിജയകരമെന്ന് അറിയിച്ച്‌ ഐഎസ്‌ആര്‍ഒ

  ബാംഗ്ലൂർ :ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ 3ന്റെ സഞ്ചാരപാതയെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ പങ്കുവെച്ച്‌ ഐഎസ്‌ആര്‍ഒ. പേടകത്തിന്റെ ഭ്രമണപഥം വീണ്ടും വിജയകരമായി ഉയര്‍ത്താൻ സാധിച്ചു. നിലവില്‍ 41,603 കി.മീ - 226 കി.മീ…

21 കാരന്‍ തൂങ്ങിമരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം

കൊല്ലം: ചിതറയില്‍ 21 കാരനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. കടയ്ക്കല്‍ ചിതറ സൊസൈറ്റി മുക്കിന് സമീപം അഭിലാഷ് ഭവനില്‍ ആദര്‍ശാണ് (21) മരിച്ചത്. സംഭവത്തില്‍ അച്ഛൻ തുളസി (63), അമ്മ മണിയമ്മാള്‍ (53), സഹോദരൻ…

ജനനായകന് വിട; മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അന്തരിച്ചു

തിരുവനന്തപുരം :  മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (79) അന്തരിച്ചു. ബെംഗളൂരുവില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസര്‍ ബാധിതന‌ായിരുന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണ വിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളില്‍…

മറുനാടൻ മലയാളി :ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നല്‍കി

തിരുവനന്തപുരം :  മറുനാടൻ മലയാളി ഓണ്‍ലൈനിന്റെ തിരുവനന്തപുരത്തെ ഓഫീസ് പൂട്ടണമെന്ന് നോട്ടീസ് നല്‍കി തിരുവനന്തപുരം നഗരസഭ. ഏഴ് ദിവസത്തിനുള്ളില്‍ ഓഫീസ് പൂട്ടണമെന്നാവശ്യപ്പെട്ട് ഈ മാസം 10നാണ് നഗരസഭ കത്ത് നല്‍കിയത്. ഓഫീസ് നില്‍ക്കുന്ന…

വാഹനാപകടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ മരിച്ചു

മാരാരിക്കുളത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസര്‍ മരിച്ചു. ആലപ്പുഴ സ്വദേശി ബിജു (48) ആണ് മരിച്ചത്. മാരാരിക്കുളം കളിത്തട്ടിന് സമീപം ഗാന്ധി സ്മാരകത്തിന് മുന്നില്‍ തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടം.…